കേരളം

തീരശോഷണം പ്രകൃതിദുരന്തമല്ല; മനുഷ്യനിര്‍മിതം: എ.ജെ. വിജയന്‍

തിരുവനന്തപുരം: തീരശോഷണം മനുഷ്യനിര്‍മിതമാണെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും ഗവേഷകനുമായ എ.ജെ. വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനസമ്മേളനത്തില്‍ 'തിരയെടുക്കുന്ന തീരങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം...

Read moreDetails

വഴിയോരത്തു കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: വഴിയോരത്തു കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനു നിയന്ത്രണം വരുന്നു. കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊടി തോരണങ്ങള്‍ കാല്‍നട യാത്രികര്‍ക്കു തടസമുണ്ടാക്കാന്‍...

Read moreDetails

കെഎസ്ആര്‍ടിസി പണിമുടക്ക്; പൊതുജനം വലഞ്ഞു

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ജനത്തെ വലച്ചു. ഭൂരിപക്ഷം കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി. തിരുവനന്തപുരത്ത് നിന്നും രാവിലെ രണ്ട് സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. വയനാട്ടിലും ആകെ...

Read moreDetails

ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ്...

Read moreDetails

ആവേശത്തിരയിളക്കി തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: ജനങ്ങളില്‍ ആവേശത്തിരയിളക്കി തൃശൂര്‍ പൂരത്തിന് കൊടിയേറി. പതിവിന് വിപരീതമായി ഇന്ന് രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. സാധാരണ തിരുവന്പാടി ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞതിന് ശേഷമേ...

Read moreDetails

ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗം: പി.സി. ജോര്‍ജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ജോര്‍ജിന് ഉപാധികളോടെ കോടതി...

Read moreDetails

കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചു

തിരുവനന്തപുരം: കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചു. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. പദ്ധതിയെ എതിര്‍ക്കുന്ന പാനലില്‍ ആര്‍.വി.ജി മേനോന്‍ മാത്രമാണുള്ളത്. വിരമിച്ച...

Read moreDetails

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. നടന്‍ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. തിരിച്ചുവരികയാണെങ്കില്‍ പിടികൂടുക എന്ന ലക്ഷ്യത്തോടെ...

Read moreDetails

രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍...

Read moreDetails

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഹിന്ദു ധര്‍മപരിഷത്തിന്റെ അനന്തപുരി ഹിന്ദുമഹാസമ്മേളനം കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ആരംഭിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിനിയമം അനുസരിച്ചാല്‍...

Read moreDetails
Page 117 of 1173 1 116 117 118 1,173

പുതിയ വാർത്തകൾ