കേരളം

ശ്രീരാമനവമി രഥയാത്ര 2022: ശ്രീരാമരഥം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും (മാര്‍ച്ച് 24ന് വൈകുന്നേരം 6.30ന്) ശ്രീമൂകാംബികയിലേക്ക് യാത്ര തിരിച്ചു....

Read moreDetails

കെ റെയിലിനെതിരെ നടക്കുന്നത് വികസനവിരുദ്ധ സമരമെന്ന് എ.വിജയരാഘവന്‍

തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്നത് വികസനവിരുദ്ധ സമരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കേരളത്തില്‍ വികസനം നടക്കരുതെന്ന വാശിയാണ് യുഡിഎഫിന്. ബിജെപി-കോണ്‍ഗ്രസ് സംയുക്ത നീക്കമാണ് നടക്കുന്നതെന്നും വിജയരാഘവന്‍...

Read moreDetails

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും...

Read moreDetails

സംസ്ഥാനത്ത് മാസ്‌കുകള്‍ ഒഴിവാക്കുന്നതിനെപ്പറ്റിയുള്ള ആലോചന തുടങ്ങി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്‌കുകള്‍ ഒഴിവാക്കുന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങി. മാസ്‌ക് ഒഴിവാക്കല്‍ എങ്ങനെ വേണം എന്നതു സംബന്ധിച്ചാണ് ആലോചനകള്‍ മുറുകുന്നത്....

Read moreDetails

നിര്‍ദിഷ്ട കെ-റെയില്‍ പാതയ്ക്കിരുവശവും സുരക്ഷാമതില്‍ നിര്‍മിക്കും

തിരുവനന്തപുരം: നിര്‍ദിഷ്ട കെ-റെയില്‍ പാതയ്ക്കിരുവശവും ഉയരത്തിലുള്ള മതിലുകളുണ്ടാകും. റെയില്‍പ്പാതയ്ക്ക് ഇരുവശത്തും പത്തു മീറ്റര്‍ വീതമുള്ള സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ഇന്നലെ നിയമസഭയില്‍ എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച കെ-റെയില്‍ പദ്ധതി...

Read moreDetails

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നതായി ചിലര്‍ അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന്...

Read moreDetails

യുക്രെയ്നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രെയ്നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എല്ലാവരും യാത്രയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കീവില്‍ കര്‍ഫ്യു ഒഴിവാക്കിയിട്ടുണ്ട്. നാട്ടിലേക്ക്...

Read moreDetails

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു. മലയാള സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം. നാടകങ്ങളിലൂടെ സിനിമയിലെത്തിയ അവര്‍...

Read moreDetails

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവനന്തപുരം: മലയാള ചലച്ചിത്രതാരം കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ കെപിഎസി ലളിത,...

Read moreDetails

ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: ഗൂഢാലോചനക്കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് തനിക്കെതിരെ സര്‍ക്കാര്‍ തുടരന്വേഷണം...

Read moreDetails
Page 123 of 1173 1 122 123 124 1,173

പുതിയ വാർത്തകൾ