കേരളം

കേരള പൊലീസിന് ഇനി മലയോര മേഖലയില്‍ ഗുര്‍ഖയില്‍ സഞ്ചരിക്കാം

തിരുവനന്തപുരം: അത്യന്തം ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ സാധിക്കുന്ന ഫോഴ്‌സ് കമ്പനിയുടെ ഗുര്‍ഖ ജീപ്പുകള്‍ കേരള പൊലീസ് വാങ്ങി. 46 പൊലീസ് സ്റ്റേഷനുകള്‍ക്ക് വാഹനങ്ങള്‍ കൈമാറി. പരുക്കന്‍...

Read moreDetails

ചീങ്കണ്ണിപ്പാറയിലെ അനധികൃത നിര്‍മാണങ്ങള്‍ ഇന്ന് പൊളിച്ചു നീക്കും

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ ഇന്ന് പൊളിച്ചു നീക്കും. ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ്പ് വേയും ബോട്ട് ജെട്ടിയുമാണ് പൊളിച്ചു നീക്കുന്നത്....

Read moreDetails

ഇസ്ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഇസ്ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ടെന്നും കര്‍ണാടകയിലെ ഹിജാബ്...

Read moreDetails

അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക്...

Read moreDetails

ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാബു വീട്ടിലേക്കു മടങ്ങി

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നും സൈന്യത്തിന്റെ ഇടപെടലില്‍ രക്ഷപെട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാബു വീട്ടിലേക്കു മടങ്ങി. ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ബാബു...

Read moreDetails

എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്സിന് അനുമതി ലഭിച്ചു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആവിഷ്‌കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....

Read moreDetails

ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍നിന്നും രക്ഷപെട്ട ചെറാട് സ്വദേശി ആര്‍. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നടപടി...

Read moreDetails

ലോകായുക്ത നിയമഭേദഗതിക്ക് എതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ലോകായുക്ത നിയമഭേദഗതിക്ക് എതിരായ ഹര്‍ജിയില്‍ സ്റ്റേയില്ല. ദേഭഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതി വിശദമായ വാദം...

Read moreDetails

സാംസ്‌കാരിക ഉന്നമനത്തിന് ഉതകുന്ന പോലീസ് സേനയാണ് നാടിനാവശ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിന്റെ നാക്ക് കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ കേരള പോലീസ് അക്കാദമി പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസില്‍...

Read moreDetails

ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴ എലിച്ചിരം കൂമ്പാച്ചി ലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ്...

Read moreDetails
Page 125 of 1173 1 124 125 126 1,173

പുതിയ വാർത്തകൾ