കേരളം

ബുധനാഴ്ച 6394 പേര്‍ക്ക് കോവിഡ്, 5110 പേര്‍ക്ക് രോഗമുക്തി

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

Read moreDetails

പക്ഷിപ്പനി ആശങ്ക വേണ്ട ; മുട്ടയും ഇറച്ചിയും കഴിക്കാം

തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം.

Read moreDetails

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ 20 പ്രതികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പി.എസ്. സരിത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, എ.എം. ജലാല്‍, പി....

Read moreDetails

സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ഫിലിം ചേംബര്‍ തീരുമാനം

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനം. 50 ശതമാനം കാഴ്ചക്കാരെ വച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി. തീയറ്ററുകള്‍ തുറക്കാന്‍...

Read moreDetails

രാജന്‍ നെയ്യാറ്റിന്‍കരയിലെ ഭൂമി കൈയേറിയതാണെന്നു തഹസില്‍ദാരുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റു മരിച്ച രാജന്‍ നെയ്യാറ്റിന്‍കരയിലെ ഭൂമി കൈയേറിയതെന്നു തഹസില്‍ദാര്‍. ഇതു സംബന്ധിച്ചു തഹസില്‍ദാര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമി പുറന്‌പോക്കാണെന്ന വാദം...

Read moreDetails

കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. കേരള, കര്‍ണാടക ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണു പദ്ധതി നാടിനു സമര്‍പ്പിച്ചത്. കേരളത്തിലെയും കര്‍ണാടകത്തിലെയും...

Read moreDetails

പോലീസുകാരനെ ആക്രമിച്ച പ്രതിയെ പിടികൂടി

ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു. കാപ്പാ കേസിലെ പ്രതി ലിനോജിനെയാണ് പോലീസ് പിടികൂടിയത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സജീഷ് സദാനന്ദനെയാണ്...

Read moreDetails

ഗംഗാധരേശ്വര പ്രതിമ ദര്‍ശനത്തിന് തിരക്കേറുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 58 അടി ഉയരമുള്ള ഗംഗാധരേശ്വരന്റെ പ്രതിമ 2020 ഡിസംബര്‍ 31ന് നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ ഏറ്റവും ഉയരം...

Read moreDetails

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കായംകുളം: അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം വേണമെന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കായംകുളം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. തുടര്‍ നടപടികള്‍ക്കായി...

Read moreDetails

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: ഏറെ നാളുകള്‍ക്കുശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19, ഷിഗെല്ല രോഗഭീതി നിലനില്‍ക്കുന്നതിനിടെ...

Read moreDetails
Page 189 of 1173 1 188 189 190 1,173

പുതിയ വാർത്തകൾ