കേരളം

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കായംകുളത്തെ വീട്ടില്‍ തലചുറ്റി വീണതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍...

Read moreDetails

ശബരിമലയില്‍ മകരവിളക്ക് ദിനത്തില്‍ 5000 ഭക്തര്‍ക്കു മാത്രമേ അയ്യപ്പ ദര്‍ശനത്തിനുള്ള അനുമതിയുള്ളൂ

ശബരിമല: ശബരിമലയില്‍ മകരവിളക്ക് ദിവസമായ 14ന്, മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്കു മാത്രമേ അയ്യപ്പ ദര്‍ശനത്തിനുള്ള അനുമതി ഉണ്ടാകുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം...

Read moreDetails

വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു സംസ്ഥാനം സജ്ജമായി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു സംസ്ഥാനം പൂര്‍ണ സജ്ജം. സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പിനുള്ള ഡ്രൈ റണ്‍ വിജയകരമായി ഇന്നലെ പൂര്‍ണമായി. നാലു ജില്ലകളിലാണ് ഇന്നലെ...

Read moreDetails

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്പ് അനുമതി നല്‍കിയത് അപകടകരമാണെന്നു ശശി തരൂര്‍

തിരുവനന്തപുരം: അടിയന്തിര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്പ് അനുമതി നല്‍കിയത്...

Read moreDetails

കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍: നാലു ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്തും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിന്‍ സംഭരിക്കുവാനുള്ള ശീതികരണ സംവിധാനം സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി എന്നിങ്ങനെ...

Read moreDetails

ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പോലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണു നടപടി. ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ...

Read moreDetails

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി; നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നിയമത്തിനെതിരെ കേരളം നിയമം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക നിയമസഭ...

Read moreDetails

നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

തിരുവനന്തപുരം: കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരും. രാവിലെ...

Read moreDetails

കോവിഡ് ഒപ്പമുണ്ട്‌: സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 10 ന് മുന്‍പ് പുതുവത്സര ആഘോഷങ്ങള്‍...

Read moreDetails

88-ാം ശിവഗിരി തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം: 88-ാം  ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധര്‍മ്മപതാക ഉയര്‍ത്തി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനം....

Read moreDetails
Page 190 of 1173 1 189 190 191 1,173

പുതിയ വാർത്തകൾ