കേരളം

വാക്സിന്‍ കുത്തിവെയ്പ്പ്: പൊതുജനങ്ങള്‍ക്ക് ആശങ്കയകറ്റാന്‍ ആരോഗ്യവകുപ്പ് സംവിധാനം

കൊച്ചി: സംസ്ഥാനത്ത് കൊറോണ വാക്സിന്‍ വിതരണത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജനുവരി 16 ന് സംസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്സിന്‍ വിതരണം ആരംഭിക്കും. വാക്സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിനെ...

Read moreDetails

സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ശനിയാഴ്ച അവധി ഇനിയില്ല

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച്...

Read moreDetails

നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. നെയ്യാര്‍ ഡാമിന്റെ...

Read moreDetails

കോവിഡ് വാക്‌സിനിനേഷന്‍ 133 കേന്ദ്രങ്ങളില്‍ കൂടി നടപ്പിലാക്കും

തിരുവനന്തപുരം: കോവിഡ് വാക്‌സിനിനേഷന് തയാറായി സംസ്ഥാനം. ജനുവരി 16-ന് 133 കേന്ദ്രങ്ങളില്‍ കൂടിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി....

Read moreDetails

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി .കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം...

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. കഴിഞ്ഞ രാത്രിയാണ് ക്ഷേത്രത്തിലെ ഫോണില്‍ ഭീഷണി വന്നത്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത ക്ഷേത്രത്തിലെ...

Read moreDetails

വാളയാര്‍ കേസിലെ പ്രതികളെ വെറുതേവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസുകളില്‍ പുനര്‍വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു. സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍...

Read moreDetails

വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങി കേരളം; വെള്ളിയാഴ്ച ഡ്രൈ റണ്‍ നടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് വാക്സിന്‍ കുപ്പിവയ്പ്പിനുള്ള ഡ്രൈ റണ്‍ വെള്ളിയാഴ്ച നടക്കും. സംസ്ഥാന വ്യാപകമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുക. മെഡിക്കല്‍ കോളജ്...

Read moreDetails

ബുധനാഴ്ച 6394 പേര്‍ക്ക് കോവിഡ്, 5110 പേര്‍ക്ക് രോഗമുക്തി

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

Read moreDetails

പക്ഷിപ്പനി ആശങ്ക വേണ്ട ; മുട്ടയും ഇറച്ചിയും കഴിക്കാം

തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം.

Read moreDetails
Page 191 of 1176 1 … 190 191 192 … 1,176

പുതിയ വാർത്തകൾ