പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്‌ഐയിലെ...
Read moreDetailsകണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യുഡിഎഫ് ടി.ഒ. മോഹനനെ തെരഞ്ഞെടുത്തു. നിലവില്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ് മോഹനന്‍. കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതോടെ...
Read moreDetailsകൊച്ചി: അഭയകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ ഹര്‍ജിയുമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി...
Read moreDetailsതിരുവനന്തപുരം: കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്...
Read moreDetailsസന്നിധാനം: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ. രാവിലെ 11.40നും 12.20നും ഇടയ്ക്കാണ്, തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. തന്ത്രി കണ്ഠര് രാജിവരുടെ...
Read moreDetailsപാലക്കാട്: തെങ്കുറിശി ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യാപിതാവും കസ്റ്റഡിയില്‍. പ്രഭുകുമാറാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ ശനിയാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരെ ബന്ധുവിട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യത്തിനു ശേഷം കോയമ്പത്തൂരിലേക്കു കടന്ന...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച നൂറു ദിന കര്‍മപരിപാടി ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജനപിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി. നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് കൊലക്കേസ് പ്രതികള്‍ തടവ് ചാടിയത്. കൊലക്കേസ് പ്രതികളായ രാജേഷ്, ശ്രീനിവാസന്‍ എന്നിവരാണ് രക്ഷപ്പെട്ടത്....
Read moreDetailsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉത്തരവിറക്കി. വ്യാഴാഴ്ച കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇഡിയുടെ...
Read moreDetailsകൊച്ചി: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 10.20നായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ പുതിയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies