കേരളം

സുഗതകുമാരിയുടെ സംസ്‌കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തില്‍ നടക്കും

തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക....

Read moreDetails

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറരലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക്...

Read moreDetails

ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരായ ആരോപണങ്ങള്‍ അവിശ്വസനീയം: കോട്ടയം അതിരൂപത

കോട്ടയം: ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത. അതേസമയം കോടതിയെ മാനിക്കുന്നുവെന്നും അതിരൂപത ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സിസ്റ്റര്‍ അഭയ...

Read moreDetails

സുഗതകുമാരിയുടേത് സമാനതകളില്ലാത്ത ജീവിതം: സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി

തിരുവനന്തപുരം: മലയാള കവിതയില്‍ ആര്‍ദ്രലാവണ്യത്തിന്റെ പ്രകാശം പരത്തുകയും പരിസ്ഥിതി സംരക്ഷണത്തിനും നിരാലംബര്‍ക്കും സ്ത്രീകള്‍ക്കുമായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സുഗതകുമാരിയുടെ വേര്‍പാട് കേരളത്തിന് തീരാനഷ്ടമാണെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍...

Read moreDetails

മലയാളിയുടെ പ്രിയകവയിത്രി സുഗതകുമാരി വിടവാങ്ങി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി(86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10.45നാണ് അന്ത്യം സംഭവിച്ചത്. ബ്രോഭ്‌കോ ന്യുമോണിയയ്‌ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ...

Read moreDetails

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ്

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ്. നിയമസഭ ചേരുന്നത് എതിര്‍ത്ത നടപടിയെ യുഡിഎഫ് അപലപിച്ചു. പിന്നാലെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ യോഗം...

Read moreDetails

ശോഭാ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടും

കോഴിക്കോട്: തെരഞ്ഞെടുപ്പു രംഗത്തുനിന്നും വിട്ടുനിന്നുകൊണ്ട് പാര്‍ട്ടി നിര്‍ദേശങ്ങളെ അവഗണിച്ച ശോഭാ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം വിശദീകരണം ആവശ്യപ്പെടും. എന്നാല്‍ ശോഭയ്‌ക്കെതിരേ കടുത്ത അച്ചടക്ക നടപടി കൈക്കൊള്ളാനുള്ള സാധ്യത...

Read moreDetails

ശബരിമല മണ്ഡലപൂജ: തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു

ആറന്‍മുള: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കി ഘോഷയാത്ര രാവിലെ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ഘോഷയാത്ര നടക്കുന്നത്....

Read moreDetails

കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പളളി നടേശനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പളളി നടേശന്‍, സഹായി കെ.എല്‍. അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരേ കേസെടുക്കാനാവില്ലെന്ന് പോലീസ്. നിലവില്‍ അസ്വാഭാവിക...

Read moreDetails

വൈകിയാണെങ്കിലും നീതികിട്ടയതില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍

തിരുവനന്തപുരം: അഭയക്കേസില്‍ വൈകിയാണെങ്കിലും നീതികിട്ടയതില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു പറഞ്ഞു. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി....

Read moreDetails
Page 193 of 1173 1 192 193 194 1,173

പുതിയ വാർത്തകൾ