കേരളം

അഭയകേസ്: ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കും

കൊച്ചി: അഭയകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ ഹര്‍ജിയുമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി...

Read moreDetails

കോവിഡ്: സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്...

Read moreDetails

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ

സന്നിധാനം: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ. രാവിലെ 11.40നും 12.20നും ഇടയ്ക്കാണ്, തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. തന്ത്രി കണ്ഠര് രാജിവരുടെ...

Read moreDetails

ദുരഭിമാനക്കൊല: കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യാപിതാവും കസ്റ്റഡിയില്‍

പാലക്കാട്: തെങ്കുറിശി ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യാപിതാവും കസ്റ്റഡിയില്‍. പ്രഭുകുമാറാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ ശനിയാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരെ ബന്ധുവിട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യത്തിനു ശേഷം കോയമ്പത്തൂരിലേക്കു കടന്ന...

Read moreDetails

നൂറുദിന കര്‍മപരിപാടിയുടെ രണ്ടാംഘട്ടം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി നടപ്പിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച നൂറു ദിന കര്‍മപരിപാടി ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജനപിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും...

Read moreDetails

കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി. നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് കൊലക്കേസ് പ്രതികള്‍ തടവ് ചാടിയത്. കൊലക്കേസ് പ്രതികളായ രാജേഷ്, ശ്രീനിവാസന്‍ എന്നിവരാണ് രക്ഷപ്പെട്ടത്....

Read moreDetails

എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ ഇ.ഡി. ഉത്തരവിറക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉത്തരവിറക്കി. വ്യാഴാഴ്ച കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇഡിയുടെ...

Read moreDetails

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

കൊച്ചി: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 10.20നായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ പുതിയ...

Read moreDetails

സുഗതകുമാരിയുടെ സംസ്‌കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തില്‍ നടക്കും

തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക....

Read moreDetails

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറരലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക്...

Read moreDetails
Page 195 of 1176 1 … 194 195 196 … 1,176

പുതിയ വാർത്തകൾ