കേരളം

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി സീറ്റ് പിടിച്ച് ബിജെപി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി സീറ്റ് പിടിച്ച് ബിജെപി. പള്ളിക്കുന്ന് ഡിവിഷനില്‍ ബിജെപിയുടെ വികെ ഷൈജു വിജയിച്ചു. 49 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൈജു വിജയിച്ചത്. വികെ ഷൈജു...

Read moreDetails

എസ്.വി.പ്രദീപിന് മാധ്യമസമൂഹത്തിന്റെ ആദരം

തിരുവനന്തപുരം: ടിപ്പര്‍ ലോറിയിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന് മാധ്യമപ്രവര്‍ത്തകര്‍ ആദരം അര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. സുഹൃത്തുക്കളും...

Read moreDetails

എസ്.വി.പ്രദീപിന്റെ മരണത്തിന് കാരണമായ ടിപ്പര്‍ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തിന് കാരണമായ ടിപ്പര്‍ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. ജോയി എന്നാണ് ഡ്രൈവറുടെ പേര്. ഇയാളുടെ മറ്റ് വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫോര്‍ട്ട്...

Read moreDetails

സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപനം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ്...

Read moreDetails

എസ്.വി. പ്രദീപിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിൻറെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും...

Read moreDetails

എന്‍ഡിഎ ചരിത്ര വിജയം നേടുമെന്ന് പി.കെ. കൃഷ്ണദാസ്

തലശേരി: തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചരിത്ര വിജയം നേടുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. തലശേരി മുനിസിപ്പാലിറ്റിയിലെ 40-ാം വാര്‍ഡായ സീതാര്‍പള്ളി മദ്രസത്തില്‍ മുബാറക്...

Read moreDetails

സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണു വിധിയെഴുത്ത്....

Read moreDetails

കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509,...

Read moreDetails

അമരവിള ചെക്‌പോസ്റ്റില്‍ ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റികര അമരവിള ചെക്‌പോസ്റ്റില്‍ ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പണവും സ്വര്‍ണാഭരണങ്ങളും പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് തൃശ്ശൂരിലേക്ക് കടത്താനിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ്...

Read moreDetails

കോവിഡ്: സംസ്ഥാനത്ത് 32 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 32 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2,594 ആയി. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75),...

Read moreDetails
Page 199 of 1176 1 … 198 199 200 … 1,176

പുതിയ വാർത്തകൾ