കേരളം

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി : പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ്...

Read moreDetails

ഈമാസം ഭക്ഷ്യ കിറ്റു വിതരണം വ്യാഴാഴ്ച തുടങ്ങും

തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യ കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഇക്കുറി ക്രിസ്മസ് കിറ്റായാണ്...

Read moreDetails

സംസ്ഥാനത്ത് 13 ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന 13 ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.

Read moreDetails

തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്, 6055 പേര്‍ രോഗമുക്തി നേടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,770 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Read moreDetails

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി: ഡിസംബര്‍ 11ന് ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക്

തിരുവനന്തപുരം: ഡിസംബര്‍ 11 വെള്ളിയാഴ്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍...

Read moreDetails

ബുറേവി ചുഴലിക്കാറ്റ്: ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍,...

Read moreDetails

ഉത്ര കൊലക്കേസില്‍ വിചാരണ ഇന്നു തുടങ്ങും

കൊല്ലം: ഉത്ര കൊലക്കേസില്‍ വിചാരണ ഇന്നു തുടങ്ങും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. പാരിപ്പള്ളി കുളത്തൂര്‍ക്കോണം സ്വദേശി സുരേഷിനെ ആണ് ആദ്യം വിസ്തരിക്കുക. കേസിലെ...

Read moreDetails

വി.വി. രാജേഷിനെ അയോഗ്യനാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും...

Read moreDetails

കോവിഡ് വാക്‌സിന്‍: വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണ്‍ ആയിരിക്കും...

Read moreDetails

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫീസില്‍ ഇഡി പരിശോധന നടത്തി

വടകര: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കോഴിക്കോട് വടകരയിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് പരിശോധന നടന്നത്. രാവിലെ ഒമ്പതിന് എത്തിയ ഉദ്യോഗസ്ഥര്‍...

Read moreDetails
Page 200 of 1173 1 199 200 201 1,173

പുതിയ വാർത്തകൾ