കേരളത്തില്‍ ഞായറാഴ്ച 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Read moreDetailsഡിസംബര്‍ ഒന്നുമുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചു.
Read moreDetailsഡിസംബര്‍ 2ന് ഇടുക്കി ജില്ലയില്‍ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയര്‍ന്ന അലര്‍ട്ട് ആയ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മിലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.
Read moreDetailsകൊച്ചി: വൈറ്റിലയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെ മീഡിയനില്‍ ഇടിച്ച ബസ്സ്...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ കൊറോണ പ്രതിരോധ മാനദണ്ഡങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുതിര്‍ന്ന പൌരന്‍മാര്‍ക്കുള്ള വിലക്ക് നീക്കി. കൊറോണ മാനദണ്ഡങ്ങള്‍...
Read moreDetailsകൊച്ചി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 92 പൈസയും ഡീസലിന് 1.55 രൂപയും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ മാറ്റമാണ് ഇന്ധനവില വര്‍ധനയ്ക്കു കാരണമായത്. കഴിഞ്ഞ...
Read moreDetailsതിരുവനന്തപുരം: പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എഎസ്‌ഐയുടെ പ്രവര്‍ത്തനം പോലീസ് സേനയ്ക്കു...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച്...
Read moreDetailsതിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെതിരെ ഗൂഢാലോചന നടത്തുന്നതായും പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. നാലരവര്‍ഷം ഇല്ലാതിരുന്ന കേസുകളാണ് ഇപ്പോള്‍ പൊന്തിവരുന്നത്. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന്...
Read moreDetailsകൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനനിര്‍മാണം ആരംഭിച്ചിട്ട് രണ്ടു മാസം തികയുന്നു. കണക്കുകൂട്ടിയതിനേക്കാള്‍ വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ മുന്നോട്ടുപോകുകയാണ്. പാലത്തിന്റെ പുതിയ ഗര്‍ഡറുകള്‍ അടുത്ത ആഴ്ച മുതല്‍ സ്ഥാപിച്ചു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies