കേരളം

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി...

Read moreDetails

കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ...

Read moreDetails

വിഴിഞ്ഞം തുറമുഖ പദ്ധതി സമര്‍പ്പണം: ജനങ്ങള്‍ ആഘോഷമാക്കണമെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കേരളത്തിന്റെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതിയാണിതെന്നും ജയരാജന്‍ പറഞ്ഞു. ഞായറാഴ്ച പദ്ധതി കേരളത്തിന്...

Read moreDetails

മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ പിഴ: ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : പൊതു നിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് ഉള്‍പ്പെടെ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് 1000 മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍...

Read moreDetails

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം എം.ആര്‍.ഹരിഹരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88-ാം ജയന്തി ആഘോഷമായ വിശ്വശാന്തി പഞ്ചദശാഹയജ്ഞത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നടന്നു. കേരള ഹൈക്കോടതി...

Read moreDetails

മറുനാടന്റെ ഓഫീസ് റെയ്ഡില്‍ പിടിച്ച ഉപകരണങ്ങള്‍ വിട്ടുനല്‍കണം: ഹൈക്കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിലെ ഓഫീസില്‍ റെയ്ഡ് നടത്തി പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ട് നല്‍കണമെന്ന് ഹൈക്കോടതി. കമ്പ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നല്‍കണമെന്നാണ് കോടതി...

Read moreDetails

ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. വര്‍ക്കല ചിലക്കൂരില്‍...

Read moreDetails

മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും. ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍...

Read moreDetails

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട്

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ പലയിടത്തും ഗതാഗതകുരുക്കുണ്ടായി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരങ്ങളില്‍...

Read moreDetails
Page 20 of 1163 1 19 20 21 1,163

പുതിയ വാർത്തകൾ