തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്.
Read moreDetailsതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറി. സംസ്ഥാനത്താകെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പൊതുഗതാഗത സര്‍വ്വീസുകളും...
Read moreDetailsസന്നിധാനം : ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും. പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ധാരണയായി. എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറി...
Read moreDetailsചെന്നൈ: തമിഴ്നാട്ടില്‍ നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്ശക്തമായ കാറ്റില്‍ മരം വീണും മതിലിടിഞ്ഞും വിവിധയിടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. കാറ്റിന്റെ തുടര്‍ച്ചയായി വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...
Read moreDetailsതിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പുതിയ സമിതിയെ വെച്ച സര്‍ക്കാര്‍ നടപടി അസാധാരണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും എല്ലാ വാദങ്ങളേയും പൊളിച്ചടുക്കുന്നതാണ്...
Read moreDetailsപത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ശബരിമലയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം....
Read moreDetailsതിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസ്സമായി ഏറെ വിമര്‍ശനം ഉയര്‍ന്ന കേരള പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചു കൊണ്ടുള്ള റിപ്പീലിംഗ് ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. റിപ്പീലിംഗ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ...
Read moreDetailsതിരുവനന്തപുരം: കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും വ്യാഴാഴ്ച നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍...
Read moreDetailsതിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിഎജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ...
Read moreDetailsതിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതിക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies