കേരളം

അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരേ യുവജന കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരേ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ്...

Read moreDetails

സംസ്ഥാനത്ത് 58 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

Read moreDetails

കേരളത്തില്‍ സമൂഹവ്യാപനമില്ല: മുഖ്യമന്ത്രി

കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. വ്യാഴാഴ്ച 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്.

Read moreDetails

ബെവ് ക്യൂ ആപ്പ്: മന്ത്രി റിപ്പോര്‍ട്ട് തേടി

ബെവ് ക്യൂ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് മന്ത്രി ടി.പി. രാകൃഷ്ണന്‍ ബിവറേജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Read moreDetails

കേരളത്തില്‍ വെള്ളിയാഴ്ച 62 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 10 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 62 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രണ്ട് എയര്‍ ഇന്ത്യ ജീവനകാര്‍ക്കും രോഗബാധയുണ്ട്.

Read moreDetails

29നും 30നും ഇടുക്കി ജില്ലയില്‍ ‘ഓറഞ്ച്’ അലര്‍ട്ട്

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...

Read moreDetails

ന്യൂനമര്‍ദ്ദം: മല്‍സ്യബന്ധനത്തിന് പോകരുത്

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു.

Read moreDetails

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി

ചില സ്‌കൂളുകള്‍ വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കില്‍ മാത്രമേ പുസ്തകങ്ങള്‍ തരുകയുള്ളൂ എന്ന് പറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഒരു സ്‌കൂളിലും ഫീസ്...

Read moreDetails

മഴക്കാലപൂര്‍വ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

കോവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികള്‍ കൂടി വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനമാകെ ശുചീകരണ പ്രവര്‍ത്തനം...

Read moreDetails

വ്യാഴാഴ്ച റെക്കോര്‍ഡ്;84 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, മൂന്നു പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ വ്യാഴാഴ്ച 84 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒരുദിവസം റിപ്പോര്‍ട്ടുചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മൂന്നു പേര്‍ രോഗമുക്തി നേടി.

Read moreDetails
Page 237 of 1173 1 236 237 238 1,173

പുതിയ വാർത്തകൾ