1,67, 355 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read moreDetailsപാലക്കാട്: മണ്ണാര്‍ക്കാട് സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്ന് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം വഴിതിരിച്ചുവിടുകയല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഈ സംഭവത്തെ രാഷ്ട്രീയ വിഷയമാക്കി...
Read moreDetailsപാലക്കാട്: പാലക്കാട്ട് കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്സന്. അന്വേഷണ സംഘത്തോട് ഇയാള്‍ ഇക്കാര്യം സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വില്സന് മൊഴി...
Read moreDetailsന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുശേഷം ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമായും...
Read moreDetailsതിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ ഗുരുതരമായ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരേയാണ് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. ശബരിമലയില്‍ ആവശ്യത്തിലധികം പാത്രങ്ങള്‍ ഉണ്ടായിരിക്കെ...
Read moreDetailsപാലക്കാട്: ചെന്നൈയില്‍നിന്നും എത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചത്. ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ...
Read moreDetailsപത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണലെടുപ്പ് താത്ക്കാലികമായി നിര്‍ത്തി. ഇതു സംബന്ധിച്ച് വനംവകുപ്പ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. എന്നാല്‍ മണല്‍ എടുക്കുന്നതിനു കുഴപ്പമില്ലെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍...
Read moreDetailsകൊല്ലം: അഞ്ചല്‍ ഇടമുളയ്ക്കലില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇടമുളയ്ക്കല്‍ സ്വദേശി...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 19 പേര്‍ക്ക് ഭേദമാവുകയും ചെയ്തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗുരുതര ശ്വാസകോശ രോഗബാധയെ...
Read moreDetailsതിരുവനന്തപുരം: ജൂണ്‍ എട്ടുമുതല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കാവുന്ന ഇളവുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കി. ആള്‍ക്കൂട്ടം അനുവദിക്കില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies