കോട്ടയം: ആളവറ്റ ആദരങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജ്വലിക്കുന്ന ഓര്‍മയായി. രാഷ്ട്രീയഭേദമില്ലാതെ ജനങ്ങളുടെ കണ്ണും കരളുമായി ജീവിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി സെന്റ് ജോര്‍ജ്...
Read moreDetailsതിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിനുപേര്‍ വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നിറകണ്ണുകളോടെ പെരുമഴയെ പോലും അവഗണിച്ചാണ് റോഡുവക്കില്‍ കാത്തുനില്‍ക്കുന്നത്....
Read moreDetailsതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ബംഗളൂരുവില്‍നിന്ന്...
Read moreDetailsതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചിച്ചു. ജനകീയനായ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി സമൂഹത്തോട്...
Read moreDetailsമുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. "കേരള രാഷ്ട്രീയത്തിലെ...
Read moreDetailsബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ...
Read moreDetailsതിരുവനന്തപുരം: തീരശോഷണത്തിന്റെ പശ്ചാത്തലത്തില്‍ ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതര്‍പ്പണത്തിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അനുമതി നല്കി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കല്മണ്ഡപത്തിന് സമീപമുള്ള കുറച്ചുഭാഗത്താണ് ബലിതര്‍പ്പണം നടക്കുക. കല്മണ്ഡപത്തിന്...
Read moreDetailsതിരുവനന്തപുരം: പിതൃതര്‍പ്പണ പുണ്യത്തിനായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃപരമ്പരകളുടെ മോക്ഷപ്രാപ്തിക്കും പ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കര്‍ക്കടകവാവിന് പതിനായിരക്കണക്കിന് പേര് പിതൃതര്‍പ്പണത്തിനെത്തുന്ന ജില്ലയിലെ എല്ലാ തീര്‍ത്ഥഘട്ടങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദേവസ്വം ബോര്‍ഡിന്റെ...
Read moreDetailsകോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഏക വ്യക്തിനിയമത്തിനെതിരെയുള്ള സിപിഎം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡിന് പിന്നില്‍ ബിജെപി...
Read moreDetailsകൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി സജില്‍, മൂന്നാംപ്രതി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies