ക്രിസ്തുമസ്, പുതുവല്‍സര അവധി ദിവസങ്ങളോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും.
Read moreDetailsതലസ്ഥാനത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറച്ച് പേരെ കൂടി പിടികൂടാനുണ്ടെന്നും ഡിജിപി ബെഹ്‌റ പറഞ്ഞു.
Read moreDetailsതിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 25 പേര്‍ക്കെതിരേ വധശ്രമത്തിനാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read moreDetailsശബരിമലയില്‍ പുതിയ വിമാനത്താവളത്തിന് പദ്ധതി തയാറായി വരുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ റെയില്‍പാത ഇരട്ടിപ്പിക്കലിനു പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsകേരള ബാങ്ക് രൂപീകരണം സാധ്യമാകുന്നതോടെ കേരളത്തിലെ പ്രാഥമിക, കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും സുഗമവുമാവുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Read moreDetailsതിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. കൗണ്‍സില്‍ യോഗത്തിനു ശേഷം ഓഫീസിലേക്ക് മടങ്ങിയ മേയര്‍ വികെ പ്രശാന്തിനും എല്‍ഡിഎഫ് കൗണ്‍സിലര്‍ റസിയാ ബീഗത്തിനും പരിക്കേറ്റതായാണ് വിവരം.
Read moreDetailsസംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി മുഖ്യമന്ത്രി പി്ണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിന്ന് ബഹുമതി ഏറ്റുവാങ്ങി.
Read moreDetailsവൈദ്യുതി ബില്‍ തുക ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് വരവു വയ്ക്കാന്‍ സാധിക്കുന്ന അനായാസമായ ഇപേയ്‌മെന്റ് പദ്ധതി നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍എസിഎച്ച്) സംവിധാനം വഴിയാണ് നടപ്പാക്കുന്നത്.
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു. പുതിയ പ്രസിഡന്റായി എ. പത്മകുമാറും അംഗമായി കെ.പി. ശങ്കര ദാസുമാണ് ചുമതലയേറ്റത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies