കേരളം

ഉള്ളൂര്‍ കാലത്തെ അതിജീവിച്ച കവി: മന്ത്രി ജി. സുധാകരന്‍

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കാലത്തെ അതിജീവിച്ച കവിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഉള്ളൂരിന്റെ പ്രേമസംഗീതം ഇന്നും ഏറെ പ്രസക്തമായ കവിതയാണ്.

Read moreDetails

ശബരിമല തീര്‍ത്ഥാടനം: വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്ത വെളളവും വിതരണം ചെയ്യും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്തവെളളവും സാധാരണ വെളളവും വിതരണം ചെയ്യുന്നതിന് 250 എല്‍.പി.എച്ച് ശേഷിയുളള 12 ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ 12 സ്ഥലങ്ങളില്‍ സ്ഥാപിച്ചു.

Read moreDetails

ശബരിമല: അടിസ്ഥാന സൗകര്യവികസനത്തിന് 105 കോടിയുടെ കേന്ദ്രപദ്ധതി

തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ 105 കോടി രൂപയുടെ പദ്ധതി.കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.

Read moreDetails

സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് താന്‍ രാജിവച്ചതെന്ന് തോമസ് ചാണ്ടി

മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് താന്‍ രാജിവച്ചതെന്ന് എന്‍സിപി നേതാവ് തോമസ് ചാണ്ടി.

Read moreDetails

നാളെ വൃശ്ചികം ഒന്ന്; ഇനി ശരണം വിളിയുടെ നാളുകള്‍

മണ്ഡലപൂജയ്ക്കായി ഇന്നു വൈകുന്നേരം ശബരിമല നട തുറന്നു. ഇനി വൃതശുദ്ധിയുടെയും ശരണംവിളിയുടെയും നാളുകള്‍. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നടതുറന്നു നെയ് വിളക്ക് തെളിച്ചു.

Read moreDetails

ശബരിമല തീര്‍ത്ഥാടനം: പെട്രോള്‍ പമ്പുകളില്‍ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍, പമ്പയില്‍ മില്‍മ സ്റ്റാള്‍

തീര്‍ഥാടനം പ്രമാണിച്ച് എല്ലാ പമ്പുകളിലും ആവശ്യത്തിന് കുടിവെള്ളം, വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ എന്നിവ ഉണ്ടെന്ന് എല്ലാ പമ്പുടമകളും ഉറപ്പുവരുത്തണം. പമ്പയില്‍ മില്‍മയുടെ സ്റ്റാള്‍ സജ്ജീകരിക്കും.

Read moreDetails

സര്‍ക്കാരിന്റേത് തൊഴിലാളി സംരക്ഷണ നിലപാട്: മന്ത്രി ടി.പി. രാമകൃഷ്ണന്‍

സുപ്രീം കോടതി വിധിപ്രകാരം കേരളത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടിവന്നപ്പോഴും തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍.

Read moreDetails

നിര്‍മല്‍ ചിട്ടിത്തട്ടിപ്പ്: നിര്‍മലന്‍ കൃഷ്ണ കീഴടങ്ങി

നിര്‍മല്‍ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിര്‍മലന്‍ കൃഷ്ണ കീഴടങ്ങി. മധുര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നിര്‍മലന്‍ കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍...

Read moreDetails

തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്നു...

Read moreDetails

സംഗീത ബിനാലെ സര്‍ക്കാര്‍ പരിഗണനയില്‍: മന്ത്രി എ.ക. ബാലന്‍

പാലക്കാട് സംഗീത ബിനാലെ സംഘടിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. കല്‍പ്പാത്തി സംഗീതോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails
Page 454 of 1176 1 … 453 454 455 … 1,176

പുതിയ വാർത്തകൾ