കേരളം

വൈറ്റില മേല്‍പ്പാലം നിര്‍മാണം 25ന് തുടങ്ങും 

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡ് ജംഗ്ഷനായ വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഈ മാസം 25ന് ആരംഭിക്കും. ഒന്നര വര്‍ഷം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാകും.

Read moreDetails

പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പിലാക്കും

പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കും.

Read moreDetails

പച്ചത്തേങ്ങ സംഭരണം 29 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം

പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് 2013 ജനുവരി ഒന്ന് മുതല്‍ 2016 വരെയുള്ള കാലയളവില്‍ കേരഫെഡില്‍ നടന്ന 29 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടത്തും.

Read moreDetails

ലഹരി ഉപയോഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരളം ഒന്നാമത്: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ലഹരി ഉപയോഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന എക്‌സൈസ് കലാകായികമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ അവകാശം: മുഖ്യമന്ത്രി

നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

മൂന്നാംമുറയും അഴിമതിയും പോലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

ജനങ്ങളോട് മാന്യമായി പെരുമാറാനും മൂന്നാംമുറ പൂര്‍ണമായി അവസാനിപ്പിക്കാനും കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അഴിമതിക്ക് വശംവദരാകുന്നത് വേലി തന്നെ വിളവ് തിന്നുന്ന നിലയാണ്.

Read moreDetails

ബ്ലാക്ക് മെയില്‍ ചെയ്തെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം: കെ. സുരേന്ദ്രന്‍

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

Read moreDetails

സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തുക എന്ന നിലപാടിനൊപ്പമാണ് സര്‍ക്കാര്‍. തൊഴില്‍ മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിരവധി സാധ്യതകള്‍ വളര്‍ന്നു വരുന്നുണ്ടെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി: മന്ത്രി പി. തിലോത്തമന്‍

സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യം ഒരുമണി അരിപോലും ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍.

Read moreDetails

ഏകീകൃത സിലബസ് നടപ്പാക്കി യോഗ വ്യാപകമാക്കണം: മുഖ്യമന്ത്രി

ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ, കായിക വകുപ്പുകള്‍ തമ്മില്‍ യോഗ പരിശീലനത്തില്‍ ഏകോപനമുണ്ടാക്കണം. യോഗ പരിശീലനകേന്ദ്രം സ്ഥാപിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍കൈയെടുക്കണം.

Read moreDetails
Page 455 of 1176 1 … 454 455 456 … 1,176

പുതിയ വാർത്തകൾ