സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുരംഗം വിടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്.
Read moreDetailsസംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നവംബര്‍ 10 മുതല്‍ 13 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. മൂന്ന് ദിവസം നീളുന്ന മേള...
Read moreDetailsഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് ക്ഷേത്രം ഏറ്റെടുത്തത്.
Read moreDetailsഡിസംബര്‍ 8ന് വൈകിട്ട് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി...
Read moreDetailsപമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലീസ് നിയമം 80 (എ) പ്രകാരവും, 1974ലെ ജലനിയമം, വകുപ്പ് 24 ഉപവകുപ്പ് (1)...
Read moreDetailsജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്.
Read moreDetailsഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെ് ധനകാര്യകയര്‍ വികസന വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
Read moreDetailsഎല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം കര്‍ഷകര്‍ക്ക് 18004251661 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് മന്ത്രിയുമായി സംസാരിക്കാം. കാര്‍ഷിക ഗവേഷണങ്ങളുടെ ഫലം കൃഷിക്കാരിലേക്കെത്തണമെന്ന് മന്ത്രി പറഞ്ഞു.
Read moreDetailsജലവിഭവ വകുപ്പ് സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ മൂന്ന് വര്‍ഷത്തിലധികം പഴക്കമുളള 135 ഫയലുകള്‍ തീര്‍പ്പാക്കുകയും 106 ഫയലുകളില്‍ അന്തിമ നടപടി തീരുമാനിക്കുകയും ചെയ്തു. 65 ശതമാനം ഫയലുകള്‍...
Read moreDetailsമത്സര ദിവസം ഉച്ച മുതല്‍ കളി ആരംഭിക്കുന്നത് വരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ബസ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies