കേരളം

ശബരിമലയില്‍ അരവണ നിര്‍മാണം ആരംഭിച്ചു

ശബരിമല ക്ഷേത്രത്തില്‍ അരവണ നിര്‍മാണം ആരംഭിച്ചു. തീര്‍ഥാടനകാലം തുടങ്ങുന്നതിനു മുന്‍പ് 30 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി സൂക്ഷിക്കാന്‍ കഴിയും. ഒരു ദിവസം രണ്ട് ലക്ഷം...

Read moreDetails

ശബരിമലയിലേക്കുള്ള ശര്‍ക്കര നീക്കം: തൊഴില്‍ തര്‍ക്കം പരിഹരിച്ചു

മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് അപ്പം, അരവണ നിര്‍മാണത്തിനായി സന്നിധാനത്ത് ശര്‍ക്കര എത്തിക്കുന്ന വിഷയത്തില്‍ ട്രാക്ടര്‍ ഉടമകളും തൊഴിലാളികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു.

Read moreDetails

എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കും

പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Read moreDetails

മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ക്ക് മെഡിക്കല്‍ ഷോപ്പുകളില്‍ നിയന്ത്രണം

മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ക്ക് മെഡിക്കല്‍ ഷോപ്പുകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി വേണ്ടി വരും.

Read moreDetails

തോമസ് ചാണ്ടിക്കെതിരെയുളള കേസ് കോടതി ഇന്ന് പരിഗണിക്കും

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ...

Read moreDetails

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു; നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കും

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടറും സമരസമിതിയുമായുളള ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്.

Read moreDetails

എഴുത്തച്ഛന്‍ പുരസ്‌കാരം കെ. സച്ചിദാനന്ദന്

എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ. സച്ചിദാനന്ദന്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണു ജേതാവിനെ നിര്‍ണയിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്...

Read moreDetails

വ്യാജ വാഹന രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും

നികുതി വെട്ടിച്ച് സംസ്ഥാനത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Read moreDetails

കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ പ്രകാരമുള്ള സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ നിരത്തിലിറക്കി

അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പിന്‍വലിച്ച് ഇവിടെ കോര്‍പ്പറേഷന്‍ വാടകയ്ക്ക് എടുത്ത ആഡംബര ബസുകളാകും ഇനി ഓടുക.

Read moreDetails

ശബരിമല തീര്‍ത്ഥാടനം : ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടേയും യോഗം 13 ന്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം നവംബര്‍ 13 ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും.

Read moreDetails
Page 457 of 1176 1 … 456 457 458 … 1,176

പുതിയ വാർത്തകൾ