കേരളം

കായല്‍ കൈയേറ്റം: ഉചിതമായ നടപടിയുണ്ടാകുമെന്ന് കാനം

കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

Read moreDetails

വിഴിഞ്ഞം: നഷ്ടപരിഹാര പാക്കേജ് ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി കടന്നപ്പള്ളി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കുമുള്ള നഷ്ടപരിഹാര പാക്കേജ് ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.

Read moreDetails

ട്രിനിറ്റി ലൈസിയം സ്‌കൂള്‍ ഇന്ന് തുറക്കും

ഗൗരിനേഘയുടെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട ട്രിനിറ്റി ലൈസിയം സ്‌കൂള്‍ ഇന്ന് തുറക്കും. കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.

Read moreDetails

ശബരിമല തീര്‍ഥാടനം; പന്തളത്തെ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പന്തളത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Read moreDetails

2017ലെ ഭരണഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭരണത്തിന്റെ വിവിധതലങ്ങളില്‍ മലയാളഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

Read moreDetails

ജേക്കബ് തോമസിന്റെ പുസ്തക രചന ചട്ടവിരുദ്ധം

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് രചിച്ച പുസ്തകം ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്.

Read moreDetails

ചവറയില്‍ പാലം തകര്‍ന്ന് മരണം : അന്വേഷണത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി

ചവറയില്‍ ഇരുമ്പു നടപ്പാലം തകര്‍ന്ന് മൂന്നുപേര്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം...

Read moreDetails

കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

കര്‍ഷകന് ഉത്പന്നങ്ങള്‍ക്ക് സ്ഥിരവില കിട്ടുന്നുവെന്ന് ഉറപ്പാക്കണം. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കര്‍ഷകന് നേട്ടം ലഭിക്കണം. ഇത് പരിഗണിക്കാതെ നടപ്പാക്കുന്ന നയമാണ് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമാകുന്നത്.

Read moreDetails

വീണ്ടും സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന ആകര്‍ഷക ഘടകങ്ങള്‍ കേരളത്തിലുണ്ട്: രാഷ്ട്രപതി

കേരളത്തില്‍ വീണ്ടും സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ചില ആകര്‍ഷക ഘടകങ്ങളുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. തിരുവനന്തപുരത്ത് പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ടെക്‌നോസിറ്റിക്ക് സ്ഥലംനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് നല്‍കും: മുഖ്യമന്ത്രി

പരമ്പരാഗത ഐ.ടി പാര്‍ക്കുകളുടെ വിപണന രീതികളില്‍നിന്ന് മാറി ചിന്തിച്ചാണ് പുതിയ ഐ.ടി നയരേഖയ്ക്ക് രൂപം നല്‍കിയത്. അതുപ്രകാരമുള്ള സുപ്രധാന ചുവടുവെപ്പാണ് ടെക്‌നോസിറ്റി പദ്ധതി.

Read moreDetails
Page 458 of 1176 1 … 457 458 459 … 1,176

പുതിയ വാർത്തകൾ