കേരളം

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

Read moreDetails

തിരുവനന്തപുരത്തും ആലപ്പുഴയിലും വിശപ്പുരഹിത കേരളം പദ്ധതി നടപ്പാക്കും: മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍.

Read moreDetails

രാഷ്ട്രപതി ഒക്‌ടോബര്‍ 27നും 28നും കേരളത്തില്‍

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്‌ടോബര്‍ 27നും 28നും കേരളത്തില്‍. 27ന് ഉച്ചയ്ക്ക് 2.50ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്ത് എത്തും.

Read moreDetails

സംസ്ഥാനത്ത് ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

നെല്ല് സംഭരിച്ചതിന്റെ പിആര്‍എസ് രസീത് സമര്‍പ്പിക്കുന്ന മുറയ്ക്ക് നെല്‍കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്ന പദ്ധതിയില്‍ സഹകരിച്ച് എസ്ബിഐ സപ്ലൈകോയുമായി കഴിഞ്ഞദിവസം കരാര്‍ ഒപ്പിട്ടു.

Read moreDetails

ട്രാന്‍സ്ഗ്രിഡ് 2020ല്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കേരളത്തിന്റെ വൈദ്യുതി പ്രസരണശൃംഖല ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുളള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി 2020ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Read moreDetails

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി 15 ദിവസത്തില്‍ വ്യവസായങ്ങള്‍ക്ക് കല്‍പിതാനുമതി നല്‍കും: മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവ യാഥാര്‍ത്ഥ്യമാകുന്നത് വ്യവസായ രംഗത്തെ മുന്നേറ്റത്തിന് സഹായിക്കും. ശബരിമലയിലും പുതിയ വിമാനത്താവളം നിര്‍മ്മിക്കും.

Read moreDetails

രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

Read moreDetails

പ്രവാസി നിക്ഷേപം സംസ്ഥാന വികസനത്തിലേക്ക് നയിക്കുന്നതില്‍ കെഎസ്എഫ്ഇയുടെ പങ്ക് നിര്‍ണായകം: ധനമന്ത്രി

ചിട്ടി നടത്തുന്ന സ്ഥാപനം എന്ന പ്രതിച്ഛായയ്ക്ക് പകരം നാടിന്റെ വികസനത്തിന് സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനം എന്ന നിലയിലേക്ക് കെഎസ്എഫ്ഇ മാറുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

Read moreDetails

സപ്ലൈകോ നെല്ലു സംഭരണം ശക്തിപ്പെടുത്തുന്നു

നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ക്യഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ സപ്ലൈകോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

Read moreDetails

പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനം ഒരു വര്‍ഷത്തിനകം സ്വയംപര്യാപ്തമാവും

സര്‍ക്കാരിന്റെ ക്ഷീരപദ്ധതികള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്നും പാല്‍ ഉത്പാനദത്തില്‍ സംസ്ഥാനം ഒരു വര്‍ഷത്തിനകം സ്വയംപര്യാപ്തത കൈവരിക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു.

Read moreDetails
Page 459 of 1176 1 … 458 459 460 … 1,176

പുതിയ വാർത്തകൾ