ക്ഷേത്ര പ്രവേശനത്തിന് എല്ലാ ജാതിക്കാര്‍ക്കും അവകാശം ലഭിക്കുന്നതിനുവേണ്ടി ഐതിഹാസികമായ സമരം നടത്തിയാണ് ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം ലഭിച്ചത്.
Read moreDetailsസംവിധായകന്‍ ഐ.വി.ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത പകര്‍ന്ന സംവിധായകനായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Read moreDetailsട്രെയിനുകള്‍ക്ക് നേരെ അഞ്ജാതര്‍ നടത്തിയ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ജനശതാബ്ദിക്ക് നേരെ വേളിക്കടുത്തുവെച്ചും ചെന്നൈ മെയിലിന് കടയ്ക്കാവൂരു വെച്ചുമാണ് കല്ലേറുണ്ടായത്.
Read moreDetailsകേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് അമിതമായ ചാര്‍ജ്ജ് ഈടാക്കരുതെന്നും എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsസ്ത്രീകള്‍ തനിച്ച് താമസിക്കുന്നത് കൂടാതെ പ്രായമായ പുരുഷന്‍മാര്‍ തനിച്ച് താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പോലീസിന്റെ സംരക്ഷണവും സേവനവും ഉറപ്പാക്കാന്‍ കഴിയണം.
Read moreDetailsസ്‌പോട്‌സ് കൗണ്‍സിലിനു കീഴില്‍ 'ഓപ്പറേഷന്‍ ഒളിമ്പിയ' എന്ന കര്‍മ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത് 2020, 2024 ഒളിമ്പിക്‌സുകളില്‍ മെഡല്‍ സാധ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
Read moreDetailsമൂവായിരത്തോളം വര്‍ഷം പഴക്കമുള്ള ചികിത്സാ ശാസ്ത്രമാണ് ആയുര്‍വേദം. അലോപ്പതിക്ക് പ്രചാരം ലഭിക്കുന്ന സാഹചര്യത്തില്‍ ആയുര്‍വേദ ശാസ്ത്രത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നതെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്.
Read moreDetailsസമൂഹത്തില്‍പാര്‍ശ്വവത്കരണമുണ്ടാവാത്ത തരത്തില്‍ എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
Read moreDetailsതിരുവനന്തപുരം: പൊതുമേഖലയിലെ രാജ്യത്തെ ആദ്യ പേവിഷ വാക്‌സിന്‍ നിര്‍മാണകേന്ദ്രം പാലോട്ട് രണ്ടുവര്‍ഷത്തിനകം ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് വനം,വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പാലോട് ചീഫ് ഡിസീസ്...
Read moreDetailsരക്ഷിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies