കേരളം

പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

പ്രശസ്ത വാഗ്മിയും തത്വചിന്തകനും സാഹിത്യവിചക്ഷണനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍(74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Read moreDetails

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടും: മുഖ്യമന്ത്രി

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ഇത്തവണയും അനുവദിക്കില്ല. ഇതിന് പകരം നല്ല കുടിവെള്ളം ജലവിഭവ വകുപ്പ് കിയോസ്‌കുകള്‍ മുഖേന വിതരണം ചെയ്യും. പമ്പയെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

Read moreDetails

മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ശബരിമല വികസനം പ്രാവര്‍ത്തികമാക്കണം: മുഖ്യമന്ത്രി

തീര്‍ഥാടകര്‍ വരികയും ദര്‍ശനം നടത്തി വേഗത്തില്‍ മടങ്ങിപ്പോവുകയുമാണ് ശബരിമലയെ സംബന്ധിച്ച് ആവശ്യം. വികസനത്തിന്റെ പേരില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം.

Read moreDetails

പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായാലുടന്‍ പമ്പയുടെ ശുചീകരണം ഏറ്റെടുക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി.

Read moreDetails

സഹസ്രഹൃദയം പദ്ധതിയുമായി രാജഗിരി ഹോസ്പിറ്റല്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഹൃദ്രോഗ നിര്‍ണയം, പ്രതിരോധം, ആധുനിക ചികിത്സ പരിചരണം എന്നിവ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള 'സഹസ്രഹൃദയം പദ്ധതി' ആലുവ ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലില്‍ ആരംഭിച്ചു.

Read moreDetails

ജനരക്ഷായാത്ര: ആവേശം നിറച്ച് അനന്തപുരിയില്‍

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിനു മുന്നിലൂടെ കടന്നുപോയപ്പോള്‍.

Read moreDetails

എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല പുതിയ മേല്‍ശാന്തി. അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.

Read moreDetails

രാജീവ് കൊലപാതകം: അഭിഭാഷകന്‍ സിപി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് സൂചന

റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകനായ സി പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ്. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചു.

Read moreDetails

ജി. വി രാജ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി എ. സി മൊയ്തീന്‍

കായികമേഖലയില്‍ ജി. വി രാജയുടെ സേവനം മഹത്തരമാണ്. അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കേരളത്തിലെ കായികരംഗത്തിന്റെ പിതാവായി ആദരിക്കുന്നത്.

Read moreDetails

അഗ്‌നിരക്ഷാ സേനയെ ആധുനീകരിക്കും: മുഖ്യമന്ത്രി

ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ട അഗ്‌നിരക്ഷാ സേനയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിപറഞ്ഞു.

Read moreDetails
Page 461 of 1176 1 … 460 461 462 … 1,176

പുതിയ വാർത്തകൾ