ശുചിത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇത്തവണ ഒരു ഡിവൈഎസ്പിയടക്കം പത്തുപേരടങ്ങുന്ന പൊലീസ് സംഘം ശുചീകരണ കാര്യങ്ങള്‍ പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സന്നിധാനത്ത് ഉണ്ടാകും.
Read moreDetailsചരക്കുസേവന നികുതി സംബന്ധിച്ച് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണമെന്ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമന്‍ അഭിപ്രായപ്പെട്ടു.
Read moreDetailsകഴിഞ്ഞ വര്‍ഷം തിരക്ക് അമിതമായിരുന്നു. ചലച്ചിത്രമേളയ്ക്കിടെ തിയേറ്ററുകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വലിയ വിപത്തുണ്ടാവുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ്.
Read moreDetailsസംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന പല പ്രവാസികള്‍ക്കും സ്വന്തമായി വീട് ഇല്ലാത്ത അവസ്ഥയുണ്ട്. പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.
Read moreDetailsകേരളത്തിന്റെ പൈതൃകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് രൂപം കൊടുത്ത സാംസ്‌കാരിക പൈതൃകോത്സവം 14, 15, 16 തീയതികളില്‍ ഡല്‍ഹി കൊണാട്ട് പ്ലേസില്‍ നടക്കും.
Read moreDetailsവോട്ടര്‍ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക്/പോസ്റ്റ് ഓഫീസുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
Read moreDetailsഇലക്ട്രോണിക് ത്രാസുകള്‍ ഉള്‍പ്പെടെ നിയമാനുസൃതം മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച 69 പേര്‍ക്കെതിരെ കേസ്സെടുത്തു. നിയമാനുസൃതമല്ലാത്ത ഇരുനൂറിലധികം ത്രാസുകളാണ് പിടിച്ചെടുത്തത്.
Read moreDetailsസംസ്ഥാനത്ത് വിവിധ മെഡിക്കല്‍ കോളേജുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 34.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
Read moreDetailsവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും ആധുനികവത്കരണത്തിനും വേണ്ടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയത്.
Read moreDetailsസ്‌കൂള്‍ ഭരണ സംവിധാനംകൂടി ജനകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന വിഷന്‍ 100 കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies