ഖാദി ഉത്പന്നങ്ങളുടെ വില്‍പന ഈ വര്‍ഷം അറുപതുകോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ, കൈത്തറി വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
Read moreDetailsകൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി കേരളത്തില്‍ എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
Read moreDetailsബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസ് അടിയന്തിരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Read moreDetailsഇതരസംസ്ഥാന കുട്ടികളെ കച്ചവട ആവശ്യങ്ങള്‍ക്കും ബാലഭിക്ഷാടനത്തിനുമായി ഉപയോഗിക്കുന്നതു തടയുന്നതിനായി തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ട നിരോധന ഉത്തരവ് പുറപ്പെടുവിക്കും.
Read moreDetailsബഹിരാകാശ ഗവേഷണ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് വിക്രം സാരാഭായ് സ്‌പേസ് സെന്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsസമൂഹത്തില്‍ വലിയതോതില്‍ അഴിമതിയുണ്ടായിട്ടും സഹകരണമേഖലക്ക് പൊതുവേ അഴിമതിമുക്തമായി നില്‍ക്കാനായത് ജനവിശ്വാസത്തിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന ബോധം കൊണ്ടാണ്.
Read moreDetailsസംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ,ജനറല്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Read moreDetailsകേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് രാപ്പകല്‍ സമരം ആരംഭിച്ചു. ഇന്ന് രാവിലെ 10 മുതല്‍ വെള്ളിയാഴ്ച രാവിലെ 10 വരെയാണ് സമരം.
Read moreDetailsനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ രഹസ്യ മൊഴി രേഖപ്പെടുത്തി. എഴാം പ്രതിയായ ചാര്‍ലിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയത്.
Read moreDetailsകേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies