കേരളം

അട്ടപ്പാടി സംസ്ഥാനത്തെ ആദ്യ മില്ലറ്റ് വില്ലേജ്‌

ആദിവാസികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു മാത്രമേ അട്ടപ്പാടിയില്‍ കാര്‍ഷിക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കൂവെന്ന് കാര്‍ഷിക വികസന വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍.

Read moreDetails

മീസില്‍സ് റുബെല്ല പ്രതിരോധ ദൗത്യത്തിന് തുടക്കമായി

കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

കൊച്ചി മെട്രോ : രണ്ടാംപാദം ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോയുടെ രണ്ടാം പാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.

Read moreDetails

ദിലീപിന് ഉപാധികളോടെ ജാമ്യം

നടന്‍ ദിലീപിന് ഉപാധികളോടെ ജാമ്യം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം 85 ദിവസമായി റിമാന്‍ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

Read moreDetails

കുട്ടിക്കെതിരെ ലൈംഗികാതിക്രമം: നടപടിയെടുക്കാത്ത സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെയും നിയമനടപടി സ്വീകരിക്കാതെയുമിരുന്ന പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read moreDetails

കൊച്ചിയില്‍ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

കൊച്ചി നാവികസേന ആസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗുജറാത്ത് സ്വദേശി രക്ഷിത് കുമാര്‍ വെടിയേറ്റ് മരിച്ചു. ഔദ്യോഗിക തോക്കില്‍ നിന്ന് സ്വയം നിറയൊഴിച്ചതാണെന്ന് കരുതുന്നു.

Read moreDetails

ശുചിത്വം ശീലവും ജീവിതശൈലിയുമാകണം: ഗവര്‍ണര്‍ പി. സദാശിവം

ശുചിത്വം ശീലവും ജീവിതശൈലിയുമാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. 'സ്വച്ഛതാ ഹി സേവാ' കാമ്പയിന്റെ ഭാഗമായി രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഹരിതകേരളം സാധ്യമാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌

വായുവും വെള്ളവും മണ്ണും മലിനമായി മനുഷ്യജീവിതം ദുരിതപൂര്‍ണമാകുന്ന അവസ്ഥയില്‍നിന്നു രക്ഷനേടേണ്ടതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കേണ്ട കാലമാണിതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

Read moreDetails

മീസില്‍സ് റൂബെല്ല പ്രതിരോധയജ്ഞം: സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് കൊച്ചിയില്‍

മീസില്‍സും റുബെല്ലയും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രതിരോധയയജ്ഞത്തിന്റെ ഭാഗമായുള്ള മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 3ന് കൊച്ചിയില്‍.

Read moreDetails

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍: വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് ഒക്‌ടോബറില്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച സമിതി ഒക്‌ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read moreDetails
Page 464 of 1176 1 … 463 464 465 … 1,176

പുതിയ വാർത്തകൾ