വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങളിലൂടെ കേരള മോഡല്‍ സൃഷ്ടിക്കുന്നതില്‍ നിയമസഭയും അതത് കാലത്തെ സര്‍ക്കാരുകളും വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ്...
Read moreDetailsഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം നല്‍കി.
Read moreDetailsസംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നു മുതല്‍ നവംബര്‍ മൂന്നു വരെ മീസില്‍സ്‌റൂബെല്ലാ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ നടത്തുമെന്നും 76 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Read moreDetailsഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ക്ക് അദ്ദേഹം...
Read moreDetailsകേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍മാര്‍ എന്നിവരെ ആദരിക്കും. ഇതോടൊപ്പം മുന്‍ അംഗങ്ങളുടെ സുഹൃദ് സംഗമവും നടക്കും.
Read moreDetailsരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തും.
Read moreDetailsപമ്പയിലെ ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsസംസ്ഥാനത്തെ ചില ഹോട്ടലുകളും റെസ്റ്റോറെന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ ചരക്ക് സേവന നികുതി വകുപ്പ് നടപടി തുടങ്ങി. സംസ്ഥാന വ്യാപകമായി കൂടുതല്‍ പരിശോധന നടത്തും.
Read moreDetailsനിയമസഭ പാസാക്കിയ കേരള മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും നിയമത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies