കേരളം

മലബാര്‍ സിമന്‍റ്സില്‍ നടന്ന അഴിമതി: 23 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മലബാര്‍ സിമന്‍റ്സില്‍ നടന്ന അഴിമതിക്കേസില്‍ വിവാദവ്യവസായി വി.എം. രാധാകൃഷ്ണന്‍റെ 23 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

Read moreDetails

നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി ഉറപ്പ് നല്‍കി

തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി.

Read moreDetails

ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കെ. എസ്. ആര്‍. ടി. സിയുടെ 400 ബസുകള്‍ സീസണില്‍ സര്‍വീസ് നടത്തും. 207 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. 140 കോടി രൂപയാണ്...

Read moreDetails

നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സംസ്ഥാനത്തിന്റെ ഭാവി വികസന അജണ്ട സൃഷ്ടിക്കുന്നതില്‍ പൊതു സമവായമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കണം: വിദ്യാഭ്യാസമന്ത്രി

കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ഇ മെയില്‍, എസ്.എം.എസ് സംവിധാനങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു.

Read moreDetails

ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും

ജലസ്രോതസ്സുകളേയോ ജലാശയങ്ങളേയോ ജല നിര്‍ഗമനമാര്‍ഗ്ഗങ്ങളേയോ ഏതെങ്കിലും വിധത്തില്‍ മലിനപ്പെടുത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഉറപ്പാക്കും.

Read moreDetails

ഒബ്‌സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്‌സ് പുതുക്കി പണിയും

വളരെ പഴക്കമുള്ളതാണ് ഇപ്പോഴുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ പലതും. കാലോചിതമായി സംരക്ഷിക്കാനും പുതുക്കിപ്പണിയാനും കഴിയാത്തതിനാല്‍ പലയിടത്തും താമസയോഗ്യമല്ല.

Read moreDetails

തോമസ് ചാണ്ടിയുടെ ദേവസ്വം ഭൂമി കൈയേറ്റം അന്വേഷിക്കണം: കുമ്മനം

നെടുമുടിയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി ഗതാഗത മന്ത്രി തോമസ് ചാണ്ടി കൈയേറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ മുഖ്യമന്ത്രി...

Read moreDetails

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങിയവയ്ക്കുളള അപേക്ഷകരുടെ പട്ടിക തയ്യാറാക്കാനുളള സംവിധാനവും അപേക്ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ ടെസ്റ്റ് തീയതി തിരഞ്ഞെടുക്കാനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read moreDetails

തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്ത് തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനു സഹായകമായ നിയമ നിര്‍മാണം നടത്തുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു

Read moreDetails
Page 466 of 1176 1 … 465 466 467 … 1,176

പുതിയ വാർത്തകൾ