മിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ...
Read moreDetailsമാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റ് പരിസരത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsപേയ്‌മെന്റ്, ഇസ്റ്റാമ്പിംഗ് ഉള്‍പ്പെടെയുള്ള കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ ക്രമക്കേടുകള്‍ കുറയ്ക്കാനായതായി രജിസ്‌ട്രേഷന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
Read moreDetailsമുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ അന്വേഷണം നടത്തിയ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
Read moreDetailsനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി നാല് ദിവസത്തെ സമയം അനുവദിച്ചു.
Read moreDetailsഉപരാഷ്ട്രപതിയ്ക്ക് നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കെ.ടി. ജലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
Read moreDetailsപാലം നിര്‍മാണം പുരോഗമിക്കുന്നതനുസരിച്ച് ഘട്ടം ഘട്ടമായി ഗതാഗതം ക്രമീകരിക്കാനാണ് തീരുമാനം. അപ്രോച്ച് റോഡുകള്‍ കഴിയുന്നത്ര പ്രയോജനപ്പെടുത്തിയും ക്രോസിങുകള്‍ ഒഴിവാക്കിയും ഗതാഗതം സുഗമമാക്കും.
Read moreDetailsപൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ റദ്ദാക്കി.
Read moreDetailsയഥാര്‍ത്ഥത്തില്‍ കിണറുകള്‍ ജലസംഭരണികളാണ്. കിണറുകളെ പൂര്‍ണമായും സംരക്ഷിക്കാന്‍ ഹരിത കേരള മിഷന്റെ ഭാഗമായി പരിശ്രമിക്കുന്നുണ്ട്. വീടിനു മുകളില്‍ ലഭിക്കുന്ന മഴവെള്ളം കിണറിലെത്തിക്കാന്‍ ചെറിയ പൈപ്പ് മതി.
Read moreDetailsഗുരുഗോപിനാഥ് നടന ഗ്രാമത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. ഗുരുഗോപിനാഥ് പുരസ്‌കാരം എസ്. പങ്കജവല്ലിക്ക് സമ്മാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies