കേരളം

കലാഭവന്‍ അബി അന്തരിച്ചു

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന രോഗത്തിന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.

Read moreDetails

കൊല്ലത്ത് 6500 കോടി രൂപയുടെ റോഡ് വികസനം നടപ്പിലാക്കും: മന്ത്രി ജി. സുധാകരന്‍

ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകരയില്‍ നാലുവരി ഗതാഗതം ഉറപ്പാക്കുന്ന പുതിയ പാലം പണിയും. കൊല്ലം ചെങ്കോട്ട റോഡിന്റെ വീതി കൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്.

Read moreDetails

യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്‍. സി. സി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം: മുഖ്യമന്ത്രി

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് എന്‍. സി. സി കൂടുതല്‍ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

അന്താരാഷ്ട്ര വ്യാപാരമേള: വെള്ളിത്തിളക്കത്തില്‍ കേരളം

പ്രഗതിമൈതാനിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ വെള്ളിത്തിളക്കവുമായി കേരളം. സംസ്ഥാന സര്‍ക്കാരുകളുടെ പവിലിയന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ പവിലിയനുള്ള വെള്ളി മെഡല്‍ കേരളത്തിനു ലഭിച്ചു.

Read moreDetails

ആറ്റുകാല്‍ദേവി ഹോസ്പിറ്റലില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റുകാല്‍ദേവി ഹോസ്പിറ്റലില്‍ നവംബര്‍ 26ന് സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ആശുപത്രിയിലെ വിവിധ സ്‌പെഷ്യലിറ്റികളിലെയും സൂപ്പര്‍ സ്‌പെഷ്യലിറ്റികളിലെയൂം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു.

Read moreDetails

അടുത്തവര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് തുക വര്‍ധിപ്പിക്കും: മന്ത്രി എ.കെ. ബാലന്‍

അടുത്തവര്‍ഷം മുതല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തുക എല്ലാവിഭാഗങ്ങളിലും ആനുപാതികമായി വര്‍ധിപ്പിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

Read moreDetails

20,000 ക്ലാസ്മുറികള്‍ ജനുവരിയില്‍ ഹടെക്കാക്കും

കേരളത്തിലെ ഏറ്റവും വലിയ ഐടിയ ടെണ്ടറായ ഹൈടെക് സ്‌കൂളിന്റെ ഒന്നാംഘട്ട ടെണ്ടര്‍ രണ്ടരമാസം എന്ന റെക്കോര്‍ഡ് വേഗതയിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Read moreDetails

എം.ആര്‍ വാക്‌സിന്‍ നല്‍കുന്നതിനിടെ ജീവനക്കാരെ അക്രമിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ കര്‍ശനനടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യ മന്ത്രി .

Read moreDetails

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികാഘോഷം 27 മുതല്‍ ഡിസംബര്‍ 22 വരെ

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം വിവേകാനന്ദസ്പര്‍ശം എന്നപേരില്‍ വിവിധ പരിപാടികളോടെ സാംസ്‌കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ ആഘോഷിക്കും.

Read moreDetails

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ വിചാരണ ആവശ്യമെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ വിചാരണ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിക്കും. ഇതിനായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പോലീസ് ഉന്നയിക്കും.

Read moreDetails
Page 451 of 1176 1 … 450 451 452 … 1,176

പുതിയ വാർത്തകൾ