കേരളം

രക്ഷപ്പെടുത്തിയത് 690 പേരെ; കണ്ടെത്താനുളളത് 96 പേര്‍; ആകെ മരണം 19

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 690 പേരെ ഇതുവരെ രക്ഷിക്കാനായെന്ന് ലാന്റ് റവന്യൂ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. ഇനി 96 പേരെ കണ്ടെത്താനുണ്ട്. 19 പേര്‍...

Read moreDetails

കൊല്ലത്ത് 13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി

കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്നലെ കൊല്ലത്ത് എത്തിച്ചു. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി.

Read moreDetails

കടലില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരും: മന്ത്രി നിര്‍മ്മല സീതാരാമന്‍

കടലിലുള്ള എല്ലാ മത്‌സ്യത്തൊഴിലാളികളെയും രക്ഷിച്ചുകൊണ്ടുവരുന്നതു വരെ നടപടികള്‍ തുടരും. പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന് 15 ദിവസം മുമ്പ് തന്നെ കടലില്‍ പോയവരുമുണ്ട്.

Read moreDetails

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം: 218 മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തി

ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു.

Read moreDetails

കൃഷിനാശം: നഷ്ടം തിട്ടപ്പെടുത്തി ധനസഹായം ലഭ്യമാക്കാന്‍ കൃഷിമന്ത്രിയുടെ നിര്‍ദേശം

ചുഴലിക്കാറ്റിലും പേമാരിയിലും കൃഷിനാശമുണ്ടായ കര്‍ഷകരുടെ കൃത്യമായ നഷ്ടം തിട്ടപ്പെടുത്തി ധനസഹായം ലഭ്യമാക്കാന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Read moreDetails

ടി.പി.സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കി

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.

Read moreDetails

തിരുവനന്തപുരം ജില്ലയില്‍ ശനിയും ഞായറും താലൂക്ക്, വില്ലേജ് പഞ്ചായത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

മഴ ശക്തമായി തുടരുന്നതിനാല്‍ അടിയന്തിര ഘട്ടങ്ങളെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജില്ലയിലെ എല്ലാ വില്ലേജ് പഞ്ചായത്ത് ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും.

Read moreDetails

വനിത എക്‌സൈസ് ഓഫീസര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

വനിതാ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി നൂറ് റെയ്ഞ്ച് ഓഫീസുകളില്‍ അവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സ്‌കൂട്ടറുകള്‍ ലഭ്യമാക്കി. എല്ലാ റെയ്ഞ്ച് ഓഫീസുകളിലും സ്‌കൂട്ടറുകള്‍ നല്‍കും.

Read moreDetails

ആസ്‌ട്രേലിയയുമായുളള സഹകരണം വര്‍ധിപ്പിക്കും

ആസ്‌ട്രേലിയയുമായി വിവിധ മേഖലകളിലുളള സഹകരണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും തെക്കേ ഇന്ത്യയുടെ ചുമതലയുളള ആസ്‌ട്രേലിയന്‍ കൗണ്‍സില്‍ ജനറല്‍ സീന്‍ കെല്ലിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി.

Read moreDetails

പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം മാറ്റിവച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം മാറ്റിവച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നാണ് സമാപന സമ്മേളനം മാറ്റിവച്ചത്.

Read moreDetails
Page 450 of 1176 1 … 449 450 451 … 1,176

പുതിയ വാർത്തകൾ