കേരളം

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളി. നിലവില്‍ കാക്കനാട് ജയിലിലാണ് ശിവശങ്കര്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന...

Read moreDetails

വിഷു സ്‌പെഷ്യല്‍ തീവണ്ടികള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം

തിരുവനന്തപുരം: വിഷുക്കാലം പ്രമാണിച്ച് സ്‌പെഷ്യല്‍ തീവണ്ടികള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തും. വിഷു കഴിഞ്ഞു മടങ്ങുന്ന യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേയ്ക്കാണ്...

Read moreDetails

ശബരിമലയില്‍ ലക്ഷാര്‍ച്ചന: വിഷുപൂജകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

പത്തനംതിട്ട: സര്‍വൈശ്വര്യ സമൃദ്ധിക്കായി ശബരിമലയില്‍ ലക്ഷാര്‍ച്ചനയോടെ വിഷു പൂജകള്‍ക്ക് തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ബ്രഹ്മകലശം പൂജകള്‍ നടന്നു. പൂജ വേളിയില്‍ 25 ശാന്തിക്കാര്‍...

Read moreDetails

സംസ്ഥാനത്ത് കോവിഡ് ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തില്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദര്‍. രാജ്യത്ത് ഈ മാസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കേരളം ഏറെ മുന്നിലാണ്. കേരളത്തില്‍ നിലവില്‍ ആക്റ്റീവ്...

Read moreDetails

പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു

തൃശൂര്‍: പാറമേക്കാവ് ദേവസ്വംവക ആനയായ പാറമേക്കാവ് ദേവീദാസന്‍ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. 21 വര്‍ഷം തൃശുര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ...

Read moreDetails

സേഫ് കേരള പദ്ധതി: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ കാമറകള്‍ 20ന് മിഴിതുറക്കും

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ ഈ മാസം 20 മുതല്‍ പുതിയ കാമറകള്‍ സജ്ജമാക്കി. സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എ.ഐ) കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം 20-ാം...

Read moreDetails

കെട്ടിട നിര്‍മ്മാണം: തദ്ദേശ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ കുത്തനെ കൂട്ടി

തിരുവനന്തപുരം: തദ്ദേശ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ കുത്തനെ കൂട്ടിയതിന്റെ ഞെട്ടലിലാണ് ജനം. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷ ഫീസ് 30 രൂപയില്‍ നിന്നും ഒറ്റയടിക്ക് 300 രൂപയായി...

Read moreDetails

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്: വിധി പുനപരിശോധന ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത. വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി...

Read moreDetails

എസ്എന്‍ കോളെജ് ഗോള്‍ഡണ്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്എന്‍ കോളെജ് ഗോള്‍ഡണ്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ തുടരന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സുപ്രീംകോടതിയെ സമീപിക്കും. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാലും...

Read moreDetails

മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണം, ഡോളര്‍ കടത്ത് കേസ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. എച്ച് ആര്‍ ഡി എസ് സെക്രട്ടറി...

Read moreDetails
Page 68 of 1175 1 67 68 69 1,175

പുതിയ വാർത്തകൾ