കേരളം

അനന്തപുരിയില്‍ സഹസ്രദീപദര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ ഏപ്രില്‍ 21ന് ആരംഭിക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനു മുന്നോടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തിരുസന്നിധിയില്‍ സഹസ്രദീപപ്രോജ്ജ്വലനം നടന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ...

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കും: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മെയ് 25നാണ് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍...

Read moreDetails

കേരളത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും...

Read moreDetails

വെള്ളനാട്ട് കിണറ്റില്‍ വീണ കരടി ചത്തു

തിരുവനന്തപുരം: വെള്ളനാട്ട് കിണറ്റില്‍ വീണ കരടി ചത്തു. കിണറ്റില്‍ നിന്നും പുറത്തെടുത്ത കരടിക്ക് ജീവനില്ലെന്ന് വെറ്റനറി ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ കരടിയെ മയക്കുവെടി വെച്ചിരുന്നു. ഇതിനു പിന്നാലെ...

Read moreDetails

പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 25ന് കേളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവരുടെ പേരുവിവരങ്ങള്‍ നല്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക്...

Read moreDetails

വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം ആറുമണിക്കും 11 നും ഇടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. പമ്പുസെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി...

Read moreDetails

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കൊച്ചി കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ്...

Read moreDetails

കിഴക്കേക്കോട്ടയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വന്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ഫയര്‍ ഫോഴ്സ്...

Read moreDetails

അനന്തപുരി ഹിന്ദുമഹാ സമ്മേളനം 20 മുതല്‍ 25 വരെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കും

തിരുവനന്തപുരം: ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അനന്തപുരി ഹിന്ദുമഹാസമ്മേളനം 2023 ഏപ്രില്‍ 21 മുതല്‍ 25 വരെ പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കും....

Read moreDetails

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതി അതിതീവ്ര മൗലികവാദിയാണെന്ന് എഡിജിപി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ഭീകരാക്രമണ കേസിലെ പ്രതി അതിതീവ്ര മൗലികവാദിയാണെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. തീവയ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails
Page 67 of 1176 1 66 67 68 1,176

പുതിയ വാർത്തകൾ