കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം

തിരുവനന്തപുരം: ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് തിരിതെളിഞ്ഞു. കിഴക്കേകോട്ട സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടന്ന സമ്മേളനത്തിന്റെ ദീപപ്രോജ്ജ്വലനം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍...

Read moreDetails

വന്ദേഭാരത് സര്‍വീസ്; ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: ട്രയല്‍ റണ്ണിനുശേഷം വന്ദേഭാരത് റെഗുലര്‍ സര്‍വീസിനൊരുങ്ങി. 16 കോച്ചുകളുണ്ടാവും. ടൈംടേബിളും ടിക്കറ്റ് നിരക്കും നാളെ പ്രഖ്യാപിച്ച് ബുക്കിംഗും തുടങ്ങിയേക്കും. 26 മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക്...

Read moreDetails

എഐ കാമറകള്‍ മിഴിതുറന്നു; ഒരു മാസത്തേക്ക് പിഴ അടയ്‌ക്കേണ്ടതില്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്താകെ സ്ഥാപിച്ചിരിക്കുന്ന 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകള്‍ (എഐ) പ്രവര്‍ത്തനസജ്ജമായെങ്കിലും അടുത്തമാസം 19 വരെ പിഴയടയ്‌ക്കേണ്ടതില്ല. എന്നാല്‍, കാമറകള്‍ നിരത്തുകളിലെ കുറ്റകൃത്യങ്ങള്‍...

Read moreDetails

അനന്തപുരിയില്‍ സഹസ്രദീപദര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ ഏപ്രില്‍ 21ന് ആരംഭിക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനു മുന്നോടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തിരുസന്നിധിയില്‍ സഹസ്രദീപപ്രോജ്ജ്വലനം നടന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ...

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കും: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മെയ് 25നാണ് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍...

Read moreDetails

കേരളത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും...

Read moreDetails

വെള്ളനാട്ട് കിണറ്റില്‍ വീണ കരടി ചത്തു

തിരുവനന്തപുരം: വെള്ളനാട്ട് കിണറ്റില്‍ വീണ കരടി ചത്തു. കിണറ്റില്‍ നിന്നും പുറത്തെടുത്ത കരടിക്ക് ജീവനില്ലെന്ന് വെറ്റനറി ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ കരടിയെ മയക്കുവെടി വെച്ചിരുന്നു. ഇതിനു പിന്നാലെ...

Read moreDetails

പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 25ന് കേളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവരുടെ പേരുവിവരങ്ങള്‍ നല്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക്...

Read moreDetails

വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം ആറുമണിക്കും 11 നും ഇടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. പമ്പുസെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി...

Read moreDetails

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കൊച്ചി കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ്...

Read moreDetails
Page 66 of 1175 1 65 66 67 1,175

പുതിയ വാർത്തകൾ