കേരളം

പൊലീസില്‍ പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് രൂപംനല്‍കി

തിരുവനന്തപുരം: കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്‌സിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നഗര മേഖകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും സ്‌ഫോടക...

Read moreDetails

പൊലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം

തളിപ്പറമ്പ്: വെള്ളാരംപാറയിലെ പൊലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വിവിധ കേസുകളിലുള്‍പ്പെട്ട അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ് - ശ്രീകണ്ഠാപുരം റോഡരികില്‍ ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ...

Read moreDetails

പുതിയ വി സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ പുതിയ വി സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്ഥിരം വി...

Read moreDetails

കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ റെയ്ഡ് നടത്തി

കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. ആകെ നാല്‍പ്പത് ഇടങ്ങളില്‍ റെയ്ഡ് നടത്തിയെന്നാണ് എന്‍ഐഎ...

Read moreDetails

എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തുകൊണ്ടുവരാന്‍ നിയമ പോരാട്ടം തുടരുമെന്ന് സ്വപ്‌ന സുരേഷ്

ബംഗളുരു: എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പറഞ്ഞു. ഇ ഡി ശരിയായ...

Read moreDetails

ലൈഫ് കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ലൈഫ് കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക...

Read moreDetails

യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള നികുതി വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍...

Read moreDetails

വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: മാനേജ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികളെല്ലാം യൂണിയനുകളും ഒരുകൂട്ടം തൊഴിലാളികളും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ്. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ...

Read moreDetails

ഐജി ജി. ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: ഐജി ജി. ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഒരു വര്‍ഷവും രണ്ട് മാസവുമായി...

Read moreDetails

ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. രാഷ്ട്രീയപാര്‍ട്ടികളുടെ സമരം പോലെയാകില്ലെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 28ന് സെക്രട്ടേറിയറ്റിന്...

Read moreDetails
Page 71 of 1172 1 70 71 72 1,172

പുതിയ വാർത്തകൾ