കേരളം

വരാപ്പുഴയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സഹോദരങ്ങളെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. വെടിക്കെട്ട് നടത്തിപ്പുകാരായ ഈരയില്‍ വീട്ടില്‍ ജെന്‍സണ്‍, ജാന്‍സണ്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. കുറ്റകരമായ നരഹത്യ...

Read moreDetails

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഇടാക്കില്ല

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഇടാക്കാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്നോട്ട്. അധിക നികുതി ഇപ്പോള്‍ നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് നികുതി പരിഷ്‌കാരം...

Read moreDetails

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഒരു മാസം കൂടി സാവകാശം അനുവദിച്ചു

തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഒരു മാസം കൂടി സാവകാശം നല്‍കി സര്‍ക്കാര്‍. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. എന്നാല്‍...

Read moreDetails

പാചകവാതക് വില കുത്തനെ കൂട്ടി; പുതിയ നിരക്ക് പ്രാബല്യത്തില്‍

കൊച്ചി: പാചക വാതക വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 14.2 കിലോഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. ഇതോടെ...

Read moreDetails

സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനായി പ്രത്യേക സമിതിയെ വച്ചതടക്കമുള്ള തീരുമാനങ്ങള്‍ ഗവര്‍ണര്‍ റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ.ടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ...

Read moreDetails

ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം,...

Read moreDetails

എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: ലൈഫ്മിഷന്‍ കോഴക്കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് നീട്ടിയിരിക്കുന്നത്. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും...

Read moreDetails

വിമാനത്താവളം റണ്‍വേ അറ്റകുറ്റപ്പണി: വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അടച്ചിടും. അടുത്ത രണ്ട് ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ...

Read moreDetails

മസാല ബോണ്ട്: തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്തിമ വാദം കേള്‍ക്കുന്നതിനായി മാറ്റി

കൊച്ചി : മസാല ബോണ്ട് വിഷയത്തില്‍ ഇ ഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്തിമ വാദം കേള്‍ക്കുന്നതിനായി മാറ്റി....

Read moreDetails

ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കേരളത്തിലെ സിനിമാ...

Read moreDetails
Page 70 of 1172 1 69 70 71 1,172

പുതിയ വാർത്തകൾ