കേരളം

ചന്ദ്രശേഖരനെതിരായ വിവാദപ്രസംഗം: കെ.കെ. രമ മാനനഷ്ടക്കേസ് നല്‍കും

ടി.പി. ചന്ദ്രശേഖരനെ അപമാനിക്കുംവിധം പ്രസംഗിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരനെതിരേ ആര്‍എംപി മാനനഷ്ടക്കേസ് നല്‍കും. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയാണു മാനഷ്ടക്കേസ് നല്‍കുക.

Read moreDetails

തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ സ്വദേശി മനു(25)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. പൂന്തുറ പരുത്തിക്കുഴി സി.എസ്.ഐയ്ക്ക് സമീപത്താണ്...

Read moreDetails

ആറ്റുകാല്‍ പൊങ്കാല : 15 ന് ഉച്ചയ്ക്ക്‌ശേഷം പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് 15 ന് (ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരസഭാ പരിധിയ്ക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക...

Read moreDetails

ഇഎസ്‌ഐ ഫാര്‍മസി വിഭാഗം സമഗ്രമായി പരിഷ്‌കരിക്കും: മന്ത്രി ഷിബു ബേബിജോണ്‍

ഇഎസ്‌ഐ ആശുപത്രികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ആശുപത്രി ഡ്രഗ്ഗ് സ്റ്റോറുകളും ഫാര്‍മസികളും സമഗ്രമായി പരിഷ്‌കരിക്കുമെന്നും മരുന്നുകളുടെ മുന്‍കൂര്‍ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു.

Read moreDetails

നിലമ്പൂര്‍ കൊലപാതകം സിബിഐ അന്വേഷിക്കണം: ശോഭ സുരേന്ദ്രന്‍

മന്ത്രിമാരും സ്റ്റാഫും ഉള്‍പ്പെടുന്ന കേസുകളെല്ലാം പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനാല്‍ നിലമ്പൂര്‍ എംഎല്‍എ ഓഫീസില്‍ നടന്ന രാധയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭ സുരേന്ദ്രന്‍...

Read moreDetails

സുകുമാരിയമ്മ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം

പരവൂര്‍ സുകുമാരിയമ്മ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ പ്രതി ശിവാനന്ദന് ശിക്ഷ വിധിച്ചത്. 2010...

Read moreDetails

മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി

മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അനിവാര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്റലജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പേഴ്ലണല്‍ സ്റ്റാഫിനെ നിയമിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം...

Read moreDetails

സര്‍ക്കാരിന്‍റെ ആയിരം ദിനങ്ങള്‍: ആഘോഷം നടന്നു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 1000 ദിനങ്ങള്‍ തികയ്ക്കുന്നതിന്റെ അഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് നിര്‍മ്മിച്ച സിനിമാ പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം, മൊബൈല്‍ എക്‌സിബിഷന്‍ ഫ്‌ളാഗ് ഓഫ്,...

Read moreDetails

കൂറുമാറിയ രണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

കൂറുമാറ്റനിരോധന നിയമം ലംഘിച്ചതിന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അയോഗ്യരാക്കി. ബ്ലോക്ക് പഞ്ചായത്തംഗമായ കെ.പി.ഉമ്മര്‍ നല്‍കിയ ഹര്‍ജിയിലാണ്...

Read moreDetails

ആറ്റുകാല്‍ പൊങ്കാല: ചുടുകട്ടയും മണ്‍കലവും ഉപയോഗിക്കണം

ഐതീഹ്യമനുസരിച്ച് ചുടുകട്ടയും മണ്‍കലവുമാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കേണ്ടത്. എന്നാല്‍ ആചാരവിരുദ്ധമായി ഇരുമ്പടുപ്പുകളും സ്റ്റീല്‍ അലൂമിനിയം പാത്രങ്ങളും വ്യാപകമായി പൊങ്കാലയര്‍പ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

Read moreDetails
Page 723 of 1172 1 722 723 724 1,172

പുതിയ വാർത്തകൾ