ടി.പി. വധക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം കണ്ണൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവര്‍ കോഴിക്കോട്ടേക്കു മടങ്ങി. കോഴിക്കോട് ട്രാഫിക് എസ്പി വി.കെ. അക്ബറിനാണു...
Read moreDetailsവിപണിയില്‍നിന്ന് റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2009 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി വിലയായ 171 രൂപ എത്തുന്നതുവരെ റബര്‍ സംഭരിക്കും. റബര്‍ ബോര്‍ഡിന്റെ കോട്ടയം...
Read moreDetailsതിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗികള്‍ക്കും മറ്റുളളവര്‍ക്കും ഗതാഗത കുരുക്കില്‍പ്പെടാതെ യാത്ര ചെയ്യുവാന്‍ ഭൂഗര്‍ഭ നടപ്പാത സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഇതിനായുളള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്,...
Read moreDetailsകുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ലഹരി പദാര്‍ഥങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് വില്‍ക്കുന്നതായും അതിന് കുട്ടികളെ ഉപയോഗിക്കുന്നതായും വന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ബന്ധപ്പെട്ടവരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Read moreDetailsആരോഗ്യമുളള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കുട്ടികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. അക്ഷരമുറ്റം ശുചിത്വമുറ്റം പരിപാടിയുടെ ഭാഗമായി നടത്തിയ ക്വിസ്മത്സരത്തില്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍...
Read moreDetailsകയര്‍ മേഖലയെ സംരക്ഷിക്കാന്‍ കയര്‍ത്തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുമെന്നും ചകിരിനാരിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ തൊണ്ട് സംഭരിക്കുന്നവര്‍ക്കു കൂടുതല്‍ ഇന്‍സെന്റീവ് നല്‍കുമെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കയര്‍ കേരള...
Read moreDetailsവിപണി വിലയേക്കാള്‍ ഒരു രൂപ കൂട്ടി റബ്ബര്‍ സംഭരിക്കാന്‍ പ്രത്യേക യോഗം തീരുമാനിച്ചു. കര്‍ഷകരില്‍ നിന്നുമാത്രമായിരിക്കും റബ്ബര്‍ സംഭരിക്കുക. റബ്ബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിപണിവിലയേക്കാള്‍ ഒരു രൂപ...
Read moreDetailsമോണോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആര്‍.പി.എഫില്‍ വേണ്ട ഭേദഗതി വരുത്തുന്നതിനായി ധന വകുപ്പു സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, നിയമ വകുപ്പു സെക്രട്ടറി, കെ.എം.ആര്‍.എല്‍, കെ.എം.സി.എല്‍ എംഡിമാര്‍ എന്നവരടങ്ങുന്ന...
Read moreDetailsകേരള സ്‌റേറ്റ് (ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഹോംസ്) ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ റൂള്‍സ് അനുസരിച്ച് എല്ലാ അനാഥാലയങ്ങളിലും പ്രവേശന രജിസ്‌ററും ഹാജര്‍ രജിസ്‌ററും സൂക്ഷിക്കുന്നത് കര്‍ശനമാക്കി.
Read moreDetailsസംസ്ഥാനത്ത് അടയ്ക്ക കൃഷി നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ നിയമസഭയെ അറിയിച്ചു. കാസര്‍ഗോഡിന് പുറമെ മറ്റ് ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കൂടി പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies