കേരളം

പോലീസ് സര്‍വ്വകലാശാല പരിഗണനയില്‍ : ആഭ്യന്തരമന്ത്രി

കേരളത്തില്‍ പോലീസ് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പുമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

Read moreDetails

പോലീസ്‌സേനയില്‍ കൂടുതല്‍ കായികതാരങ്ങളെ നിയമിക്കും: ആഭ്യന്തരമന്ത്രി

ഓരോ വര്‍ഷവും കൂടുതല്‍ കായികതാരങ്ങളെ സേനയില്‍ നിയമിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും അതിലൂടെ കായികരംഗത്ത് കേരളപോലീസിന് മുന്‍പുണ്ടായിരുന്ന പ്രതാപം നിലനിര്‍ത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ...

Read moreDetails

ലാവ്ലിന്‍ കേസ്: ജഡ്ജിമാരുടെ പിന്മാറ്റം ദുരൂഹമെന്ന് ചെന്നിത്തല

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്മാറുന്നത് ദുരൂഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണ്.

Read moreDetails

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഒരു കാരണവശാലും വെട്ടിക്കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കടം വാങ്ങിയ തുക ഉപയോഗിച്ചാണ് കഴിഞ്ഞമാസം 8,500 രൂപ വരെ പെന്‍ഷന്‍ നല്‍കിയതെന്നും മന്ത്രി നിയമസഭയില്‍...

Read moreDetails

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഹൈടെക് ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ബിഒടി അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിക്കുവേണ്ടി നിര്‍മിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

Read moreDetails

എം.എം ലോറന്‍സിന്റെ ഭാര്യ പൊള്ളലേറ്റു മരിച്ചു

സിപിഎം- സിഐടിയു നേതാവ് എം.എം. ലോറന്‍സിന്റെ ഭാര്യ ബേബി പൊള്ളലേറ്റു മരിച്ചു. ബേബിയെ 90 ശതമാനം പൊള്ളലേറ്റനിലയില്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

Read moreDetails

ശബരിമല വനത്തില്‍ കാട്ടാന ചരിഞ്ഞു

ശബരിമല വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ഒന്നിന് ശബരിമല കാനനപാതയിലെ വലിയാനവട്ടം ഭാഗത്താണ് 40 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം...

Read moreDetails

ടി.പി കേസ്: സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സിബിഐയ്ക്ക് വിടുന്നതില്‍ നിയമതടസമുണ്ടെന്ന് പറയുന്നവര്‍ അത് എന്താണെന്ന്...

Read moreDetails

കെപിസിസി അധ്യക്ഷനെ തീരുമാനിച്ചതായി മുകുള്‍ വാസ്‌നിക്

പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മാണോദ്ഘാടനം നാളെ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം നാളെ (ഫെബ്രുവരി രണ്ട്) വൈകുന്നേരം മൂന്നിന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. മട്ടന്നൂരിലുള്ള പദ്ധതി...

Read moreDetails
Page 726 of 1172 1 725 726 727 1,172

പുതിയ വാർത്തകൾ