കേരളം

മാര്‍ച്ച് ഒന്നു മുതല്‍ കാട്ടൂരില്‍ പൊലീസ് ഔട്ട് പോസ്റ്റ് – മന്ത്രി രമേശ് ചെന്നിത്തല

കാട്ടൂരില്‍ മാര്‍ച്ച് ഒന്നിന് പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിക്കുമെന്ന് ആഭ്യന്തര-വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാട്ടൂര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച സ്റുഡന്റ്...

Read moreDetails

ലാവ്ലിന്‍: വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ

ലാവ്ലിന്‍ ഇടപാട് വലിയ അഴിമതിയാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇടപാടിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സംസ്ഥാന ഖജനാവിന് കനത്ത നഷ്ടമാണ് ഈ ഇടപാടിലൂടെ ഉണ്ടായിട്ടുള്ളതെന്നും സിബിഐ അഭിഭാഷകന്‍...

Read moreDetails

സൂര്യാഘാതം: മുന്‍കരുതലെടുക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്

കേരളത്തില്‍ അന്തരീക്ഷതാപം വര്‍ദ്ധിക്കാനിടയുള്ള മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാതമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പു നല്‍കി.

Read moreDetails

യുവതിയുടെ മരണം; രണ്ടുപേര്‍ കസ്റഡിയില്‍

യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റഡിയില്‍. ബിജു നായര്‍, ഷംസുദീന്‍ എന്നിവരെയാണ് പോലീസ് കസ്റഡിയിലെടുത്തത്. ബിജു...

Read moreDetails

വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അറുതി വരുത്തും: മോഡി

വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അറുതി വരുത്തുകയാണ് വേണ്ടതെന്ന് നരേന്ദ്രമോഡി കൊച്ചിയില്‍ പറഞ്ഞു. സഹോദരങ്ങളെയും തമ്മില്‍ അകറ്റി നേട്ടംകൊച്ചുന്ന വോട്ടുബാങ്കു രാഷ്ട്രീയമാണിവിടെ നടക്കുന്നത്.

Read moreDetails

സൂര്യാഘാതത്തിനെതിരെ മുന്‍കരുതലെടുക്കണം

സംസ്ഥാനത്ത് ഏറ്റവുമധികം അന്തരീക്ഷാതാപം പ്രതീക്ഷിക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാതമുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പു നല്‍കി. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക...

Read moreDetails

എന്‍എസ്എസ് പ്രതിനിധിസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന്

എന്‍എസ്എസ് പ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന് അതതു താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഓഫീസില്‍ നടത്തുമെന്ന് ഇലക്ഷന്‍ കമ്മീഷര്‍ അഡ്വ.പി.ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു. പ്രഥമ വോട്ടര്‍പട്ടിക ഇന്ന്...

Read moreDetails

മോഡി ഇന്ന് തലസ്ഥാനത്ത്: നഗരത്തില്‍ ഗതാഗത നിയന്ത്രണം

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ വരവിനോട നുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന പ്രവര്‍ത്തകര്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും കുട, ബാഗ്,...

Read moreDetails

ടി.പി വധക്കേസ് : വിവരങ്ങള്‍ അന്വേഷണസംഘം കണ്ണൂരിലെത്തി ശേഖരിച്ചു

ടി.പി. വധക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം കണ്ണൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവര്‍ കോഴിക്കോട്ടേക്കു മടങ്ങി. കോഴിക്കോട് ട്രാഫിക് എസ്പി വി.കെ. അക്ബറിനാണു...

Read moreDetails

വിപണി വിലയില്‍ നിന്നും രണ്ടു രൂപ അധിക നിരക്കില്‍ സര്‍ക്കാര്‍ റബര്‍ സംഭരിക്കും

വിപണിയില്‍നിന്ന് റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2009 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി വിലയായ 171 രൂപ എത്തുന്നതുവരെ റബര്‍ സംഭരിക്കും. റബര്‍ ബോര്‍ഡിന്റെ കോട്ടയം...

Read moreDetails
Page 727 of 1175 1 726 727 728 1,175

പുതിയ വാർത്തകൾ