സംസ്ഥാനത്ത് ഗവര്‍ണര്‍ നിഖില്‍കുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ഓടെ ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്ളിക് ദിനം ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിവിധ സേനകളുടെ പരേഡിന് അദ്ദേഹം...
Read moreDetailsപുതിയതായി രൂപീകരിച്ച ചാലക്കുടി താലൂക്കിന്റെ ഉദ്ഘാടനം നാളെ (ജനുവരി 25) രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍...
Read moreDetailsടിപി വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യതകള്‍ ആരായുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണനയിലാണ്. ടിപി വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക്...
Read moreDetailsടി.പി.ചന്ദ്രശേഖരന് വധക്കേസിലെ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കളുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsമെട്രോ റെയിലിന്റെ ആദ്യഘട്ടം നിര്‍മാണം 710 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്. നിര്‍മാണം നടക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍...
Read moreDetailsപോലീസ് സേനയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരണമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. എണ്ണം കൂടുന്നതിനനുസരിച്ച് വനിതാ പോലീസ് സേനാംഗങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read moreDetailsവ്യക്തിതാത്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യസ്നേഹത്തിന് മുന്‍തൂക്കം നല്‍കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ യുവജനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsപതിനഞ്ചോളം കാട്ടുകുരങ്ങുകളെ വിഷ കലര്‍ന്ന ആഹാരംകൊടുത്തു കൊന്നു. പുരയിടത്തില്‍ ഒളിപ്പിച്ച ഏഴു കുരങ്ങുകളുടെ ശവശരീരം വനപാലകരുടെ അന്വേഷണത്തില്‍ കണ്ടെടുത്തു. പാലോട് റേഞ്ച് ഓഫീസ് പരിധിയില്‍പ്പെട്ട ജവഹര്‍ കോളനി...
Read moreDetails46 വര്‍ഷങ്ങളായുള്ള പതിവു തെറ്റിക്കാതെ കൃഷി മന്ത്രി കെ.പി. മോഹനന് ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് മന്ത്രിയും സംഘവും സന്നിധാനത്തെത്തിയത്. അഞ്ച് മാളികപ്പുറങ്ങളും അഞ്ച്...
Read moreDetailsനിരോധനാജ്ഞ ലംഘിച്ചു തങ്ങള്‍ മാര്‍ച്ച് നടത്തില്ലെന്ന് ശ്രീനാരായണധര്‍മവേദി സംസ്ഥാന വൈസ് ചെയര്മാന് പുഷ്പാംഗദന് അറിയിച്ചു. വെള്ളാപ്പള്ളിയുടെ വീട്ടിലേക്കു ശ്രീനാരായണധര്‍മവേദി ഇന്നു മാര്‍ച്ച് നടത്താനിരിക്കവേയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies