കേരളം

ടി.പി.വധക്കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കി. ഈ മാസം 31 വരെയാണ് സമയം നീട്ടിയത്. നേരത്തെ ജനുവരി 22ന് കേസില്‍ വിധി പറയാനാണ്...

Read moreDetails

മുഖ്യമന്ത്രിക്ക് യു.എ.ഇ രാജാവിന്റെ പുസ്തകോപഹാരം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് യുഎഇയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും...

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. കനകക്കുന്നിലെ ചടങ്ങില്‍ പങ്കെടുക്കാനായി വരുന്നവര്‍ ക്യാരിബാഗുകള്‍, വാട്ടര്‍ ബോട്ടില്‍, കുട, മൊബൈല്‍ ഫോണ്‍, ലൈറ്റര്‍, ഓയില്‍ അടങ്ങിയ കുപ്പികള്‍ എന്നിവ...

Read moreDetails

ശബരിമലയില്‍ ഏത് സാഹചര്യവും നേരിടാന്‍ ദ്രുതകര്‍മസേന സജ്ജമാണെന്ന് ഐ ജി

അടിയന്തിരമായ ഏതു സാഹചര്യവും നേരിടുന്നതിന് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ള ദ്രുതകര്‍മസേന സര്‍വസജ്ജമാണെന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ന്യഡല്‍ഹി ആസ്ഥാന ഐജി അജിത് കുല്‍ ശ്രേഷ്സ്ത അറിയിച്ചു. സന്നിധാനത്ത് ആര്‍...

Read moreDetails

ടിപി വധം: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പോലീസ് കേസെടുക്കും

ടിപി വധക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പോലീസ് കേസെടുക്കും. കൂറുമാറിയ സാക്ഷികളില്‍ 16 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. ടിപി വധക്കേസില്‍ ഹാജരാക്കിയ സാക്ഷികളില്‍ 52 പേരാണ് കൂറുമാറിയത്.

Read moreDetails

കാല്‍നടയാത്രക്കാരുടെ ഇടയിലേയ്ക്ക് കാര്‍ പാഞ്ഞു കയറി: രണ്ടുപേര്‍ മരിച്ചു

കാല്‍നടയാത്രക്കാരുടെ ഇടയിലേയ്ക്ക് കാര്‍ പാഞ്ഞു കയറി രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. രാവിലെ ഏഴര മണിയ്ക്ക് ആറ്റിങ്ങല്‍ വലിയകുന്ന് ഗസ്റ് ഹൌസിന് സമീപത്തായിരുന്നു അപകടം....

Read moreDetails

ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭരണം കാഴ്ചവയ്ക്കുമെന്ന് ചെന്നിത്തല

ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭരണം കാഴ്ചവയ്ക്കുമെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളോടുള്ള കടമയും ഉത്തരവാദിത്വവും ജനാഭിലാഷത്തിനോടൊപ്പം നിന്ന് നിറവേറ്റും. സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read moreDetails

എസ്എന്‍ഡിപി – എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങള്‍ക്കു നാളെ അവധി

ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നാളെ അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി എസ്എന്‍ഡിപി ജനറല്‍...

Read moreDetails

ഹനുമാന്‍ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത 397 വര്‍ഷം പഴക്കമുള്ള അപൂര്‍വ നാണയം കണ്ടെത്തി

ശബരിമല എരുമേലി വലിയമ്പല കുളിക്കടവില്‍ നിന്നു 397 വര്‍ഷം പഴക്കമുള്ള പുരാതന നാണയം ലഭിച്ചു. എരുമേലി ചുണ്ടില്ലാമറ്റം സത്യരാജിനാണ് തീര്‍ഥാടകര്‍ കുളിക്കാനിറങ്ങുന്ന കടവില്‍ നിന്നും അപൂര്‍വ നാണയം...

Read moreDetails

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനദ്രോഹപരമായ നടപടിയുണ്ടാകില്ലെന്ന് ആന്റണി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദോഷം വരുന്ന നടപടികള്‍ ഒന്നുമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷത്തിലും കെ. കരുണാകരന്‍...

Read moreDetails
Page 729 of 1171 1 728 729 730 1,171

പുതിയ വാർത്തകൾ