കേരളം

എറണാകുളം നോര്‍ത്ത് മേല്‍പ്പാലം നാടിനു സമര്‍പ്പിച്ചു

എറണാകുളം നോര്‍ത്ത് മേല്‍പ്പാലം സമയബന്ധിതമായി പുനര്‍നിര്‍മിക്കാനായത് കൂട്ടായ്മയുടെ വിജയമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം ടൌണ്‍ഹാളില്‍ ഉദ്ഘാടനം പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കെ.മുരളീധരന്റെ വാഹനമിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

കെ.മുരളീധരന്‍ എംഎല്‍എയുടെ വാഹനമിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. നന്തിക്കര സ്വദേശി സുന്ദരന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി തൃശൂരിലാണ് അപകടമുണ്ടായത്.

Read moreDetails

നിയമസഭ: ശതോത്തരരജത ജൂബിലി ആഘോഷ സമാപനം 30 ന്

കേരള നിയമ നിര്‍മ്മാണ സഭയുടെ ശതോത്തരരജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 30 തിങ്കളാഴ്ച രാവിലെ 11 ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം...

Read moreDetails

ഡയല്‍ എ ഡോക്ടര്‍ സേവനം ഉടന്‍ – മന്ത്രി വി.എസ്. ശിവകുമാര്‍

ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിലാരംഭിച്ച ടെലികൗണ്‍സലിംഗ് സേവനം മുപ്പതിനായിരത്തിലധികംപേര്‍ പ്രയോജനപ്പെടുത്തിയതായി മന്ത്രി വി.എസ്. ശിവകുമാര്‍. പദ്ധതിയുടെ രണ്ടാംഘട്ടമായി ഡയല്‍ എ ഡോക്ടര്‍ സേവനം ഉടന്‍ ആരംഭിക്കുമെന്നും...

Read moreDetails

അഴിമതിക്കെതിരായ നടപടികള്‍ ജനവിശ്വാസം വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളും ഔദ്യോഗികനടപടികളും സര്‍ക്കാരിനോടുളള പൊതുജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഹംസ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി

കാസര്‍ഗോഡ് ഹംസ വധക്കേസിലെ ആറാം പ്രതി എ.സി. അബ്ദുള്ളയ്ക്കെതിരായ വിചാരണ പൂര്‍ത്തിയായി. മംഗലാപുരത്തു നിന്നു കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന കാസര്‍ഗോഡ് മൌവ്വല്‍ സ്വദേശിയായ ഹംസയെ 1989 ഏപ്രില്‍ 29നാണു...

Read moreDetails

പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സമരാനുകൂലികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്...

Read moreDetails

108 ക്ഷേത്രങ്ങളില്‍ നടന്ന നാരായണീയ ‍യജ്ഞത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ 108 ക്ഷേത്രങ്ങളില്‍ നടന്ന നാരായണീയ ‍യജ്ഞത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം അനന്തപുരിയിലെ കരിക്കകം ശ്രീ ചാമുണ്ഡീക്ഷേത്രം ആഡിറ്റോറിയത്തില്‍ ശ്രീരാമദാസ ആശ്രമം...

Read moreDetails

പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിന് വീണ്ടും അംഗീകാരം

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറും പസഫിക് ഏഷ്യാട്രാവല്‍ അസോസിയേഷനും (പി.എ.റ്റി.എ) ചേര്‍ന്ന് കടുവാ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ ബാഗ്മിത്ര പുരസ്‌കാരം പറമ്പിക്കുളം കടുവാ സംരക്ഷണ...

Read moreDetails

81-ാമത് ശിവഗിരി തീര്‍ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

81-ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 20000 ചതുരശ്രയടി വിസ്തൃതിയിലുള്ള ഏഴുതട്ട് പന്തലിന്റെ പണി പൂര്‍ത്തിയായി. 30ന് രാവിലെ 7. 30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്...

Read moreDetails
Page 730 of 1171 1 729 730 731 1,171

പുതിയ വാർത്തകൾ