കേരളം

സന്നിധാനം വര്‍ണ്ണപൂങ്കാവനം- ദൃശ്യ വാദ്യവിരുന്നൊരുക്കി കര്‍പ്പൂരാഴി ഘോഷയാത്ര

സന്നിധാനത്തെ വര്‍ണ്ണപൂങ്കാവനമാക്കി പോലീസിന്റെ കര്‍പ്പൂരാഴി ഘോഷയാത്രദൃശ്യ-വാദ്യ വിരുന്നൊരുക്കിയ ദീപക്കാഴ്ച്ചയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ദീപാരാധനയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ ഓട്ടുരുളിയില്‍ നിറച്ച കര്‍പ്പൂരത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ദീപം തെളിയിച്ച്...

Read moreDetails

സുരക്ഷാസംവിധാനങ്ങള്‍ അടുത്തറിയാന്‍ സി.ആര്‍.പി.എഫ്. അസിസ്റ്റന്റ് കമാന്‍ഡന്റ് ട്രെയിനികള്‍ സന്നിധാനത്ത്

സുരക്ഷയ്ക്കും തീര്‍ഥാടകരുടെ തിരക്കുനിയന്ത്രിക്കുന്നതിനും സുരക്ഷാഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ അടുത്തറിയാനായി കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ (സി.ആര്‍.പി.എഫ്.) അസിസ്റ്റന്റ് കമാന്‍ഡന്റ് ട്രെയിനികള്‍ സന്നിധാനത്തെത്തി.

Read moreDetails

അയ്യന്‍കാളിയുടെ ധീരതയും നിശ്ചയദാര്‍ഢ്യവും തലമുറകള്‍ക്കു പ്രചോദനമായി: രാഷ്ട്രപതി

പട്ടികജാതി -വര്‍ഗക്കാരുടെ ക്ഷേമത്തിനായി പടപൊരുതിയ അയ്യന്‍കാളിയുടെ ധീരതയും നിശ്ചയദാര്‍ഢ്യവും തലമുറകള്‍ക്കു പ്രചോദനമാണെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.

Read moreDetails

സന്നിധാനത്ത് വിവിധ ആശുപത്രികളിലായി 82,950 പേര്‍ ചികിത്സതേടി

മണ്ഡലകാലം ആരംഭിച്ചതിനുശേഷം ഇന്നലെവരെ സന്നിധാനത്തെ വിവിധ ആശുപത്രികളിലായി 82,950 പേര്‍ ചികിത്സതേടി. സന്നിധാനത്തെ ആലോപ്പതി ഡിസ്‌പെന്‍സറിയിലാണ് ഏറ്റവുമധികം പേര്‍ ചികിത്സ തേടിയത്. 35,327 പേര്‍. ഗവണ്‍മെന്റ് ഹോമിയോ...

Read moreDetails

കെ. കരുണാകരന്റെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാച്ഛാദനം ചെയ്തു. ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി,...

Read moreDetails

ദുരന്ത നിവാരണ സേനയ്ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 35 ലക്ഷം അുവദിക്കും : മന്ത്രി അടൂര്‍ പ്രകാശ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 35 ലക്ഷം അനുവദിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പമ്പ വാട്ടര്‍ അതോറിറ്റി ഗസ്റ്...

Read moreDetails

ഗുരുദര്‍ശനങ്ങള്‍ക്ക് സാമൂഹികപ്രസക്തിയേറുന്നു: മന്ത്രി കെ.സി. ജോസഫ്

ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വര്‍ത്തമാനകാലത്തില്‍ പ്രസക്തിയേറി വരുകയാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മാനവികതയും മാനവഐക്യവും ശ്രീനാരായണ ആദര്‍ശങ്ങളിലൂടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പഠന-പ്രചാരണ പരിപാടി ഉദ്ഘാടനം...

Read moreDetails

ഹോര്‍ട്ടികോര്‍പ്പ് 30 ശതമാനം വിലകുറച്ച് പച്ചക്കറികള്‍ ലഭ്യമാക്കും

ക്രിസ്തുമസ്, പുതുവത്സര, മണ്ഡലകാല ഉത്സവങ്ങള്‍ പ്രമാണിച്ച് പൊതുവിപണിയില്‍ പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് പഴം, പച്ചക്കറി ലഭ്യമാക്കുന്നതിനുമായി ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ ഇടപെടുമെന്ന് കൃഷി മന്ത്രി...

Read moreDetails

ശബരീശന് പണക്കിഴിയര്‍പ്പിച്ച് മണര്‍കാട് സംഘം

പാരമ്പര്യ ആചാരപ്രകാരം സന്നിധാനത്തെ തിരുനടയില്‍ പണക്കിഴി സമര്‍പ്പിച്ച് മണര്‍കാട് സംഘം മടങ്ങി. മണര്‍കാട് ദേവീക്ഷേത്രത്തിലെ ശാസ്താ നടയില്‍ ധനുമാസം ഒന്നിന് വിരിക്കുന്ന നീലപ്പട്ടില്‍ ഇരുപത്തിയെട്ടര ദേശവഴികളില്‍നിന്നുള്ള ഭക്തര്‍...

Read moreDetails
Page 731 of 1171 1 730 731 732 1,171

പുതിയ വാർത്തകൾ