കേരളം

ശബരിമല മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മകരവിളക്കിന്

ശബരിമല മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മകരവിളക്ക് ദിവസമായ ജനുവരി 14 ന് നടത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പ്രതിദിനം അഞ്ച് എംഎല്‍ഡി സംസ്‌കരണ ശേഷിയുള്ള...

Read moreDetails

കെപിസിസി പ്രസിഡന്റിനെ ഉടന്‍ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രമേശ്...

Read moreDetails

മകരവിളക്ക് മഹോത്സവം: പുതിയ പോലീസ് ബാച്ച് സന്നിധാനത്തെത്തി

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനായി പുതിയ പോലീസ് ബാച്ച് ബുധനാഴ്ച്ച ചുമതലയേറ്റു. ശബരിമലയുടെ സുരക്ഷാചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍...

Read moreDetails

ലാറ്റെ ടെക് പ്രവര്‍ത്തനം ആരംഭിച്ചു

മൊബൈല്‍ ആപ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ യു.എസ്. ആസ്ഥാനമായ സോഫ്റ്റ് വെയര്‍ കമ്പനി ലാറ്റെ ടെക് ഗ്ലോബല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രി ശശിതരൂര്‍...

Read moreDetails

റെയ്ഡ്: 183 സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍

തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡിനെ നിയോഗിച്ചു വിപുലമായ റെയ്ഡുകളും പരിശോധനകളും കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ നാല് ഗ്യാസ്...

Read moreDetails

പാചകവാതക വിതരണം ഭാഗികമായി പുനരാരംഭിച്ചു

സംസ്ഥാനത്ത് ഇന്നലെ മുതല്‍ ഭാഗികമായി പാചകവാതക വിതരണം പുനരാരംഭിച്ചു. ഗ്യാസ് വില വര്‍ധനയെത്തുടര്‍ന്നും ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുമായി ബന്ധ പ്പെടുത്തുന്നതു സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പത്തെതുടര്‍ന്നുമാണ് അഞ്ചു ദിവസമായി...

Read moreDetails

ജനസൗഹൃദ പോലീസ് സംവിധാനം ലക്ഷ്യം- ആഭ്യന്തരമന്ത്രി

ജനപക്ഷത്തു നില്‍ക്കുന്നതും ജനസൗഹൃദവുമായ പോലീസ് സംവിധാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യത്തെ യോഗത്തിനു ശേഷം...

Read moreDetails

ഷുക്കൂര്‍ വധം: സിബിഐ അന്വേഷണത്തിനെതിരേ ഹര്‍ജി

ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടതിനെതിരേ ടി.വി.രാജേഷ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സിബിഐ അന്വേഷണത്തിന് സ്വമേധയ ഉത്തരവിടാന്‍ സര്‍ക്കാരിന് അനുവാദമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Read moreDetails

കുറഞ്ഞ മാതൃമരണനിരക്ക് : കേരളത്തിന് വീണ്ടും പ്രഥമസ്ഥാനം – മന്ത്രി വി.എസ്. ശിവകുമാര്‍

ആരോഗ്യമേഖലയിലെ വികസനത്തിന്റെ പ്രധാന സൂചികയായി കണക്കാക്കുന്ന, കുറഞ്ഞ മാതൃമരണനിരക്കിന്റെ കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് വീണ്ടും പ്രഥമസ്ഥാനം ലഭിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. 2010-12 ലെ...

Read moreDetails

ശ്രീരാമനവമി രഥയാത്ര: സംസ്ഥാനതല ആലോചനായോഗം നടന്നു

ഏപ്രില്‍ 8ന് നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 15ന് കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്ര സന്നിധിയില്‍നിന്നും ആരംഭിക്കുന്ന ശ്രീരാമനവമിരഥയാത്രയുടെ സംസ്ഥാനതല ആലോചനായോഗം എറണാകുളം മൈലാളം ശിവക്ഷേത്രത്തില്‍ നടന്നു.

Read moreDetails
Page 732 of 1175 1 731 732 733 1,175

പുതിയ വാർത്തകൾ