കേരളം

മഴ: നെടുമ്പാശേരി വിമാനത്താവളം അടച്ചു

കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു. ഇതേതുടര്‍ന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനസര്‍വീസുകള്‍ തടസപ്പെടുന്ന വിധത്തില്‍ റണ്‍വേയില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചു.

Read moreDetails

രാപ്പകല്‍ സമരം അവസാനിച്ചു; ഇനി ഉപരോധ സമരം

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരം അവസാനിച്ചു. ഈ മാസം 12 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപരോധസമരം ആരംഭിക്കും. ഇതിനായി ഒരു...

Read moreDetails

കൊച്ചിയില്‍ കായലില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

കൊച്ചി തേവര കായലില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. വെണ്ടുരുത്തി പാലത്തിന് സമീപമാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശികളായ മാധവന്‍, പത്മനാഭന്‍ എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി...

Read moreDetails

കൂടംകുളത്തു നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കും: ആര്യാടന്‍

കൂടംകുളത്ത് നിന്ന് അധിക വൈദ്യുതി ലഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. 300 മെഗാവാട്ടിലധികം വൈദ്യുതി ലഭിക്കും. കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് പിന്നാലെയാണ് മന്ത്രിയുടെ...

Read moreDetails

പൊതുവിപണിയിലെ വിലനിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കും: സപ്ളൈകോ

പൊതുവിപണിയിലെ വിലനിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് 13 നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി നിരക്കുകള്‍ സര്‍ക്കാര്‍ അനുമതിയോടെ പുതുക്കി നിശ്ചയിച്ചതെന്നു സപ്ളൈകോ അറിയിച്ചു. നിരക്കുകള്‍ പുതുക്കിയതിനൊപ്പം നിലവില്‍ ലഭ്യമാക്കുന്ന സബ്സിഡി...

Read moreDetails

എല്ലാ പഞ്ചായത്തിലും മാവേലിസ്‌റ്റോര്‍ തുടങ്ങും: മന്ത്രി അനൂപ് ജേക്കബ്ബ്

സപ്ലൈകോ വില്പ്പോനശാലകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും രണ്ടുവര്‍ഷത്തിനുള്ളില്‍ മാവേലിസ്‌റ്റോര്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്ബ്. 10 ലക്ഷം രൂപയിലധികം വിറ്റുവരവുള്ള മാവേലിസ്‌റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കളറ്റുകളോ പീപ്പിള്‍ ബസാറോ...

Read moreDetails

തിരക്കുള്ള സമയങ്ങളില്‍ ബുള്ളറ്റ് ട്രക്കുകള്‍ നിരോധിച്ചു

പത്തനംതിട്ടയില്‍ ബുള്ളറ്റ് ട്രക്കുകളുടെ ചരക്കുനീക്കം രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയും നിരോധിച്ചു. തിരക്കു കൂടുതലുള്ള സമയങ്ങളില്‍ എല്‍.പി.ജി വഹിച്ചുകൊണ്ടുള്ള...

Read moreDetails

ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും : മന്ത്രി വി.എസ്. ശിവകുമാര്‍

ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്കുവേണ്ടി ഒരു ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെയും ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെയും...

Read moreDetails

ശബരിമല അവലോകനയോഗം നാളെ എരുമേലിയില്‍

ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നാളെ (ആഗസ്റ്റ് മൂന്ന് ശനിയാഴ്ച) രാവിലെ 11 മണിയ്ക്ക് എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയിലുള്ള...

Read moreDetails

സ്ത്രീകള്‍ക്കെതിരായ അതിക്രമം : സംസ്ഥാനതല സമിതി രൂപീകരിച്ചു

തൊഴിലിടങ്ങളില്‍ വകുപ്പുതലവന്‍മാരില്‍ നിന്ന് സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതിനും സമയബന്ധിതമായി തീരുമാനം എടുക്കുന്നതിനും സാമൂഹ്യ നീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നോഡല്‍ ഓഫീസറായും ചുവടെപറയുന്ന...

Read moreDetails
Page 775 of 1172 1 774 775 776 1,172

പുതിയ വാർത്തകൾ