കേരളം

വാറ്റ് രജിസ്‌ട്രേഷന്‍, ആംനസ്റ്റി സ്‌കീം : സംസ്ഥാനതല ഉദ്ഘാടനം നാളെ

വാണിജ്യ നികുതി വകുപ്പ് നടപ്പാക്കുന്ന വാറ്റ് രജിസ്‌ട്രേഷന്‍ ഒറ്റത്തവണ പ്രോത്സാഹന പദ്ധതി, വില്പന നികുതി കുടിശിക അടച്ചു തീര്‍ക്കുന്നതിനുള്ള ആംനസ്റ്റി സ്‌കീം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ(ജൂണ്‍...

Read moreDetails

ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിംഗ് ഇല്ല

സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിംഗ് ഇല്ല. മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. കാലവര്‍ഷം ഇത്തവണ നേരത്തെ എത്തിയതുകൊണ്ടും ആവശ്യത്തിനു മഴ ലഭിച്ചതിനാലുമാണ് ലോഡ്...

Read moreDetails

കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കലൂര്‍ രാജ്യാന്തര സ്റേഡിയം പരിസരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം...

Read moreDetails

ഡെങ്കിപ്പനി: തിരുവനന്തപുരത്ത് കുട്ടി മരിച്ചു

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആദിത്യ (11) ആണ് മരിച്ചത്. പനി ബാധിച്ച് കുട്ടി കഴിഞ്ഞ രണ്ട് ആഴ്ചയായി നെടുമങ്ങാട്...

Read moreDetails

പകര്‍ച്ച പനി: മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പിയോട് സഹകരിക്കുമെന്ന് കെ.ജി.എം.സി.ടി.എ

പകര്‍ച്ച പനി നിര്‍മ്മാര്‍ജ്ജനത്തിനായി മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പി സംവിധാനം കൊണ്ടുവരുന്ന നടപടിയോട് സഹകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ.ജി.എം.സി.ടി.എ അറിയിച്ചു.

Read moreDetails

കെ.കൃഷ്ണന്‍കുട്ടി രാജി വച്ചു

സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)​ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം കെ. കൃഷ്ണന്‍കുട്ടി രാജി വച്ചു. എം.പി വീരേന്ദ്രകുമാറുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. രാജിക്കത്ത് ഇന്ന് രാവിലെ വീരേന്ദ്രകുമാറിന്...

Read moreDetails

സ്വകാര്യ പ്രാക്ടീസ് നടത്തുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍

സ്വകാര്യ പ്രാക്ടീസ് നടത്തുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍. സായാഹ്ന ഒ.പികളോട് സഹകരിക്കില്ലെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ്...

Read moreDetails

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കി

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കി. ജസ്റ്റിസ് ജയിംസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവേശന പരീക്ഷ റദ്ദാക്കിയത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രവേശന തട്ടിപ്പിന്റെ വിശദവിവരങ്ങള്‍...

Read moreDetails

വാഗമണ്ണിലെ വിവാദ ഭൂമിയുടെ പോക്കുവരവ് തടഞ്ഞു

വാഗമണ്ണിലെ വിവാദ ഭൂമിയുടെ പോക്കുവരവ് റവന്യൂ മന്ത്രി തടഞ്ഞു. എംഎംജെ പ്ളാന്റേഷനിലെ നിയമവിരുദ്ധമായി വിറ്റ ഭൂമിയുടെ പോക്കുവരവാണ് തടഞ്ഞത്. പോക്കുവരവ് നടത്താനുള്ള ഉത്തരവിലെ അവ്യക്തത മൂലമാണ് നടപടി....

Read moreDetails

പതിനഞ്ച് വാര്‍ഡുകളില്‍ ജൂലൈ ഒന്‍പതിന് ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശഭരണ വാര്‍ഡുകളില്‍ ജൂലൈ ഒന്‍പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. വോട്ടെണ്ണല്‍ ജൂലൈ 10-ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ ആഗസ്റ്റ് 8നകം...

Read moreDetails
Page 796 of 1167 1 795 796 797 1,167

പുതിയ വാർത്തകൾ